ലൈംഗികചിന്തകൾ അമിതമായി കടന്നു വരുമ്പോൾ എങ്ങനെ കൈകാര്യം ചെയ്യാം ?

Sadhguru Malayalam
Sadhguru Malayalam
104.6 هزار بار بازدید - 4 سال پیش - എതിർലിംഗത്തിൽപെട്ടവരെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും ചിന്തിക്കാനായി ഒരുപാട് സമയം
എതിർലിംഗത്തിൽപെട്ടവരെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും ചിന്തിക്കാനായി ഒരുപാട് സമയം നിങ്ങൾ ചിലവഴിക്കുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം നിങ്ങളുടെ ബുദ്ധിയെ  ഹോർമോണുകൾ തട്ടിക്കൊണ്ടു പോയിരിക്കുന്നു എന്നാണ്."ലൈംഗികതയെക്കുറിച്ചും അതിന് ജീവിതത്തിൽ നൽകേണ്ട പ്രാധാന്യം എത്രയാണ് എന്നതിനെക്കുറിച്ചും  സദ്ഗുരു വിശദീകരിക്കുന്നു.

ഇന്നർ എഞ്ചിനീയറിംഗ്
നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ ഓൺലൈൻ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
ഇവിടെ രജിസ്റ്റർ ചെയ്യുക
https://isha.sadhguru.org/in/ml/inner...

ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.

ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
https://isha.sadhguru.org/in/ml/wisdo...

സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
Facebook: SadhguruMalayalam

സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
http://onelink.to/sadhguru_app
4 سال پیش در تاریخ 1399/09/03 منتشر شده است.
104,630 بـار بازدید شده
... بیشتر