"ന്യായീകരണ തൊഴിൽ മതിയാക്കുമോ?"; Anil Kumarന്റെ മറുപടി | Kerala PSC Bribery Scam | PA Muhammed Riyas

News18 Kerala
News18 Kerala
76.2 هزار بار بازدید - 2 هفته پیش - Prime Debate  :  പി എസ്
Prime Debate  :  പി എസ് സി നിയമനത്തിന് സിപിഎം കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി കോഴ വാങ്ങിയെന്ന ആരോപണത്തിൽ പാർട്ടിയ്ക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി P Mohanan News18 നോട് . അങ്ങനെ ഒരറിവേ ഇല്ലെന്നും മാധ്യമങ്ങൾ സൃഷ്ടിയ്ക്കുന്ന കോലാഹലം ആണെന്നുമായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം . മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ പിറകെ കൂടി വേട്ടയാടാൻ തുടങ്ങി നാളേറെയായെന്നും പി മോഹനൻ പറഞ്ഞു.

The CPM has initiated an investigation into the complaint that a young leader from Kozhikode took a bribe in promising PSC membership. The issue will be discussed at the district secretariat meeting being held today. Minister P.A. Mohammed Riyas has filed a complaint with the party on the matter.

#cpm #mohammedriyas #pscmembershipcontroversy #kozhikode #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത


About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook: Facebook: news18Kerala
Twitter: Twitter: News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube
2 هفته پیش در تاریخ 1403/04/19 منتشر شده است.
76,234 بـار بازدید شده
... بیشتر