Loco pilot strike | ലോക്കോ പൈലറ്റുമാര്‍ക്ക് വിശ്രമം നിഷേധിച്ചാല്‍ എന്തുസംഭവിക്കും? | Ali Hyder

truecopythink
truecopythink
14 هزار بار بازدید - هفته قبل - #indianrailways
#indianrailways #locopilotstrike #locopilotduty #truecopythink

ജോലിസമയം 10 മണിക്കൂറാക്കുക, ആഴ്ചയിലെ അവധി 46 മണിക്കൂറാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ ഇന്ത്യാ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റെ സമരം മൂന്നാഴ്ച പിന്നിട്ടിരിക്കുന്നു. തങ്ങളുടെ ജോലി സമയത്തിന് പരിതികള്‍ വേണമെന്ന ഈ തൊഴിലാളികളുടെ എക്കാലത്തേയും ആവശ്യത്തെ അതും രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളും കമ്മീഷനുകളും അംഗീകരിച്ച ആവശ്യത്തെ നിരാകരിക്കുന്നതിലൂടെ ഒരു തൊഴില്‍ സമൂഹത്തിന്റെ സുരക്ഷയെ മാത്രമല്ല ട്രെയിന്‍ യാത്രമാര്‍ഗമായി ഉപയോഗിക്കുന്ന രാജ്യത്തെ കോടിക്കണക്കിന് മനുഷ്യരുടെ സുരക്ഷയെ കൂടിയാണ് ഇന്ത്യന്‍ റയില്‍വേ നിസാരമായി കാണുന്നത്. ഇന്ത്യന്‍ റയില്‍വേയുടെ ഈ നിസ്സംഗത ഇനിയും തുടര്‍ന്നാല്‍ അതിവിദൂരമല്ലാത്ത ഭാവിയില്‍ ദുരവ്യാപകമായ പ്രത്യാഘാതമായിരിക്കും രാജ്യത്ത് സംഭവിക്കുക എന്ന് കൂടി ഓര്‍മപ്പെടുത്തുന്നുണ്ട് ലോക്കോ പൈലറ്റുമാരുടെ ഈ സമരം

The All India Loco Running Staff Association started a protest on June 1, demanding a reduction in working hours to 10 hours a day and an extension of weekly leave to 46 hours. Within the Southern Railway, there were 4,666 loco pilots, with 1,317 serving in Kerala's two divisions, Palakkad and Thiruvananthapuram. Ali Hyder, Chief  Sub Editor of Truecopy Think, reports on the issues faced by loco pilots.

Follow us on:

Website:
https://www.truecopythink.media

Facebook:
Facebook: truecopythink

Instagram:
Instagram: truecopythink
...
هفته قبل در تاریخ 1403/04/10 منتشر شده است.
14,090 بـار بازدید شده
... بیشتر