Suruma EnthinKannin|സുറുമയെന്തിന് കണ്ണിന് | അങ്ങ് മാത്രം മതി | Sufi Song |new madh song |eidsong2024

Kappad Brothers
Kappad Brothers
81.9 هزار بار بازدید - 5 ماه پیش - LYRICS KM KINASHERI MUSIC TRADITIONAL
LYRICS KM KINASHERI
MUSIC TRADITIONAL
SINGER ASIF KAPPAD AFSAL BILAL AFEED AFRAN
BGM  IQBAL KANNUR
STUDIO RECORDING MIXING LIJITH ADARS
CAMERA EDITING SALEEM MANNARKKAD
 
ALL PROGRAM QAWALI  SUFI GAZAL KOLKALI PARIJAKKALI OPPANA ORCHESTRA ETC...
CONTACT 9995832825 9895103143 7907922780


#madhsong  #newmadhsong2024 #surumaenthinkannin #lahariyanlahariyan  
#jeevithathilethoralkum #asifkappad #kappadbrothers #sufisongmalayalam
#kamukivenam #pranayamlahariya  #sufisong  #sulaikhamanzil #newmalayalamsong #khthanur #sameerbinsi #hubbunnabi #newmappilasongs #mansoorputhanathani#shihabchottur#shortviral #shortsongstatus #shortvideo #mallutraveler #m4tech #comedymalayalam #shafikollam #kanoorshareef #muneerkinashery#thanseerkoothuparamba #honeyrose #prabashanam #viralsongs #lovemadeenaSufisong#khthanoorsong #flowerscomedy#newmalayalamsongs #hitmalayalamsong #thwahathangal #arivinnilavu #thasavvuf  #madavoorkhafila #rahmathullaquasimimuthedam #mallutravaller #kmsong #muneerkinasheri #asifkappadhits #kannurshareef #naseebvalanchery #sajimillenium #ashkarperingery  #mansoorputhanathani #premam  #raoofaakod #kvusthad #thwareekath #nabinabi #nooreajmeer#shahabazaman  #hajj2023  #makkah #newmappilasongs #sufisong #hitsongs #milleniumaudio #saleemkodathoornewalbum #thanseerkoothuparamba  #newmalayalamsong #newalbum2023  #newalbumsongmalayalam #sufisam #qawwalisong  #kappadbrothers #sufisongmalayalam #hubbunnabi #meeladsong #baliperunnal #eidmubarak #mappilappattu #sulaikhamanzil #ambilichelulla #reels #sufism #sufisong #ishkerasool #മുത്ത്നബി #മഹ്ഫൂസ് #Prakashanabi #noushadbaqavi #nasifcalicutsongs #naseebvalanchery #thwahathangalnewsong #fadilmoodal #noushadbaqavispeech #nasif_iringallur #newmadhsong2023 #ameencheekod #firdouskaliyaroad #rashidcalicutsong #nabidinaganam #nabimuhammad #nabidinaganangal2019 #duffsongs #shahajasong #kmsong #sajeerkoppam #sufisong  #newmalayalamsong  #sulaikhamanzil #newmalayalamsong #khthanur #sameerbinsi #hubbunnabi #madeena  #newsongmansoorputhanathani #shortviral #shortsongstatus #shortvideo #mallutraveler #m4tech #comedymalayalam #shafikollam #flowerscomedy #kondottikkaranbapputy #muneerkinashery #thanseerkoothuparamba  #prabashanam #viralsongs #lovemadeenaSufisong #sameerbincy #khthanoorsong #flowerscomedy #newmalayalamsong #hitmalayalamsong #thwahathangal #arivinnilaavu #thasavvuf #madavoorkhafila  #mallutravaller #kmsong #muneerkinashery #asifkappadhits #kanoorshareef #shafikollamhits #newhit #naseebvalanchery #abidvayikkadavu  #ashkarperingery #mansoorputhanathani #premam #premambajanam  #kvusthad #thwareekath #nabinabi #nooreajmeer #shihabchottur #shihabchotturlive









👇👇 Click to Watch More videos 👇👇

👉നബി പ്രാണ നബി നൂറേ നബി
8ht

👉ഖുർആൻ തബ്ലീഗ് റസൂലില്ലാഹ്
ഖുർആൻ തബ്ലീഗ് റസൂലില്ലാഹ് |quran thab...

👉Ente ida nenjil |എന്റെ ഇട നെഞ്ചിൽ
Ente ida nenjil |എന്റെ ഇട നെഞ്ചിൽ |su...

👉മുത്ത് റസൂലെ വാ
muth rasoole vaa|മുത്ത് റസൂലെ വാ |kh ...

👉Umar kazi thurannoru |Newmalayalam soofi son
umar kazi thurannoru|newnabidinasong2...

Let's Connect

Facebook ▶ Facebook: kappad.brothers


സുറുമയെന്തിന് കണ്ണിന്
ആ വതനം പോരെ കുളിരിന്
സുഗന്ദമെന്തിന് പൂശണ്
ആ തോപ്പിൽ വിരിഞ്ഞുള്ള പൂവിന്
ലഹരിയെന്തിന് കൂട്ടിന്
ആ മദ്ഹ് പോരെ മസ്തിന്

ആ നെറ്റിയിൽ ഒരു ചുമ്പനം
അതിനെത്രയാണാസ്വദനം
ആ പുഞ്ചിരികാണും ദിനം
അത് ആദ്യരാവിനേ ക്കാൾ കനം
ആ തിരുമുഖം തരും സുഖഗതി
ഒരു രതിയിലും ഇല്ലാ പതീ

ആർത്തിയുള്ളതതൊന്നിന്
ആ കീർത്തി കേൾക്കാൻ കാതിന്
ആത്മാവൊരു ങ്ങികാനോത്തിന്
അതിലൊത്ത് കഴിയാൻമൗത്തിന്
ഈദിനൊരു മനിതന്
നിത്യവും ഈഭാശിക്കിന്

നിശയിൽ നിലവ് അതെന്തിനാ
ആ ശംസുദിച്ചൊരു നെഞ്ചിന്
നീന്തിടാൻ നദിയെന്തിനാ
ആ ബഹറിൽ രസിക്ക്ണമീനിന്
സൽക്കാരം റൂഹിനതാ സൂറൂർ
സന്താപം നീക്കിടുമേ ഹുസൂർ


മനൈവിയാണെ മറയില്
മെഹബൂബതാണെ മുറിയില്
മധുരം തന്നത് ഇഷ്‌കില്
മഹനീയ രാജ മുസമ്മില്
മന്നാ നീ കാട്ടിയ കൗതുകം
അന്ന് പറിച്ചെടുത്തെൻ ഖൽബകം

പിരിഞ്ഞ് പോണത് ഉമ്മയാ
അന്നരികിൽ സ്വാന്തന അങ്ങയാ
പറഞ്ഞ് വന്നത് ഉന്മയാ
അതിരില്ല സ്നേഹം വെൺമയാ
എഴുതിയില്ലാ ഒരു തരി
അങ്ങരികില്ലാതൊരുവരി

പ്രണയം തരും രസ വേദന
അനുഭവിച്ചോർ ദ്രാന്തനാ
ഹൃദയമുരുകി പ്രാർഥനാ
KM ൽ അത് മതി റബ്ബനാ

ജീവിതം പിന്നെന്തിനാ
എൻ ജീവനേക്കാൾ ജീവനാ
5 ماه پیش در تاریخ 1403/01/21 منتشر شده است.
81,929 بـار بازدید شده
... بیشتر