#അച്ഛൻ #മലയാളകവിത #സിന്ധുകൃഷ്ണൻ_കാവശ്ശേരി #achan #realhero #superhit_malayalakavitha #SINDHUKRISHNAN

SINDHU KRISHNAN
SINDHU KRISHNAN
1.1 میلیون بار بازدید - 2 سال پیش - #അച്ഛൻ
#അച്ഛൻ #മലയാളകവിത #സിന്ധുകൃഷ്ണൻ_കാവശ്ശേരി #achan #superhit_malayala_kavitha #SINDHUKRISHNAN

#Lyrics #SindhuKrishnan_Kavassery
#രചന #സിന്ധുകൃഷ്ണൻ_കാവശ്ശേരി
#Music_Vocal #Abhilash_Naranganam
#സംഗീതം_ആലാപനം #അഭിലാഷ്_നാരങ്ങാനം


#Achan #അച്ഛൻ #തണൽമരം #Malayala_kavitha #മലയാള_കവിത #Emotional_song #മക്കൾ #Makkal
#കുടുംബനാഥൻ #സിന്ധുകൃഷ്ണൻ_കവിതകൾ #Sindhukrishnan_kavassery #skkavassery #fathers_day_poem #സൂപ്പർ_ഹീറോ #my_super_hero #super_malayalam_kavitha #ഫാദേഴ്സ്_ഡേ #കുടുംബവിളക്ക് #അപ്പ #appa_song #ഹൃദയത്തെ_സ്പർശിക്കുന്ന_കവിത #കണ്ണു_നിറയ്ക്കുന്ന_കവിത #സൂപ്പർ_ഹിറ്റ്_മലയാളം_കവിത #super_hit_malayalam_kavitha
#fathersday  #fathersdaystatus
#fathersdaystatusforwhatsapp
#fathersday #fathersday_2023
#fathersday2022 #fathersdaywatsappstatus
#poem_father_to_son, #poem_father_finger, #poem_father_up_above, #fathers_day_poem, #father_emotional_poem, #father_poem_reaction, #father_poem_status, #father_poem_to_daughter #father_poem_malayalam #achan_poem_lyrics, #malayalam_poem_achan #superhit_malayalam_poem
#മലയാളം_കവിത_സൂപ്പർഹിറ്റ്

#அப்பா_கவிதைவரிகள்#appa_kavithai #appa_song #അപ്പാ #അച്ഛൻ_കവിത #SINDHUKRISHNAN_KAVASSERY #സിന്ധുകൃഷ്ണൻ_കാവശ്ശേരി

#Lyrics_சிந்துகிருஷ்ணன்_காவச்சேரி.
#Music_பாடியவர்_அபிலாஷ்_நாரங்கானம்.
#Lyrics_Sindhukrishnan_Kavassery
#SINDHUKRISHNAN_KAVITHAKAL
#SK_KAVASSERY
#சிந்துகிருஷ்ணன்_கவிதைகள்

#அப்பா #அப்பா_கவிதைகள் #அப்பா_பாடல்கள்
#அப்பா_மகன்_பாடல்கள் #அப்பா_மகள்_பாடல்கள் #அப்பா_வாட்ஸ்அப்_ஸ்டேடஸ் #அப்பா_பாடல்கள்_தமிழ் #தமிழ்_கவிதைகள் #அப்பா_சோங்_தமிழ் #அப்பா_கவிதை #அப்பா_மகள்_கவிதை #அப்பா_சாங் #அப்பா_பிறந்தநாள்_கவிதை #அப்பா_மகள்_கவிதைகள்_தமிழ் #அப்பா_கவிதை_வரிகள் #அப்பா_மகள்_கவிதை_வரிகள் #achan_kavitha #അച്ഛൻ_കവിത #appa_song_in_tamil #super_hit #poem_father_to_son, #poem_father_finger, #poem_father_up_above,
#appa_sentimental_song
#fathersday  #fathersdaystatus2024
#fathersdaystatusforwhatsapp
#fathersday2022 #fathersdaywatsappstatus
#appa_kavithai



#അഴകുള്ള_കവിതയാണെന്നും_അച്ഛൻ
******** **********  **********  **********  ***

കാഴ്ചയിൽ കല്ലുപോൽ തോന്നാറുണ്ടെങ്കിലും
അഴകുള്ള കവിതയാണെന്നുമച്ഛൻ..
അമ്മ ചൊല്ലിത്തരും കഥകളിൽ നിത്യവും
മിഴിവാർന്ന നായകനെന്നുമച്ഛൻ..
മിഴിവാർന്ന നായകനെന്നുമച്ഛൻ..

അറിയാതെ പ്രതിസന്ധി പുണരുന്ന നേരത്ത്
കുലുങ്ങാത്ത കുന്നു പോൽ ഉയരുമച്ഛൻ
അറിയും തോറും ഉള്ളിലൽത്ഭുതം കൂടുന്ന
ആഴക്കടലിന്റെ താഴ്ച്ചയച്ഛൻ..
ആഴക്കടലിന്റെ താഴ്ച്ചയച്ഛൻ..

വായിക്കും തോറും ഉള്ളിലാഴ്ന്നു പതിയുന്ന
അന്തസ്സുള്ള വരികളാണെന്നുമച്ഛൻ
കർക്കശമേലാട വാരിയണിയുമ്പോൾ
ഏഴഴകുമുള്ളിൽ ഒളിപ്പിക്കുമച്ഛൻ..
ഏഴഴകുമുള്ളിൽ ഒളിപ്പിക്കുമച്ഛൻ..

ചോരയെ നീരാക്കി, രാവു പകലാക്കി
ജീവിതത്തോടെന്നും പൊരുതുമച്ഛൻ..
വാക്കുകൾ കൊണ്ടളക്കുവാനാകാത്ത
മൂന്നക്ഷരമുള്ള ലോകമച്ഛൻ..
മൂന്നക്ഷരമുള്ള ലോകമച്ഛൻ..

മുൾപ്പാതയിൽ പാദമൂന്നി നടന്നാദ്യം
മൂർച്ച വഴിയിൽ കുറച്ചതച്ഛൻ..
തനിയെ നടക്കുമ്പോൾ, കാലിടറി വീഴുമ്പോൾ
കൈതന്നുയർത്തിയതെന്നുമച്ഛൻ..
കൈതന്നുയർത്തിയതെന്നുമച്ഛൻ..

നോക്കിലും, വാക്കിലും കാഠിന്യമുണ്ടേലും
കരളിൽ കിനിയുന്ന കനിവാണച്ഛൻ..
മൊഴികൾ കുറച്ചാലും, എൻ മിഴികൾ  തുളുമ്പുമ്പോൾ
പഴിക്കാതെ നെഞ്ചോടു ചേർക്കുമച്ഛൻ..
പഴിക്കാതെ നെഞ്ചോടു ചേർക്കുമച്ഛൻ..

കണക്കുകൾ നോക്കാതെ, ലാഭേച്ഛയില്ലാതെ കാര്യങ്ങൾ നടത്താറുണ്ടെന്നുമച്ഛൻ..
കണക്കു പിഴക്കുമ്പോൾ, മൗനം വ്രതമാക്കി
കരളിലെ നോവ് മറയ്ക്കുമച്ഛൻ...
കരളിലെ നോവ് മറയ്ക്കുമച്ഛൻ...

ദൂതിനായ് അമ്മയെ കൂട്ടു പിടിക്കുമ്പോൾ
ദുരയില്ലാതുള്ളിൽ ചിരിക്കുമച്ഛൻ..
പിടിവാശി കാട്ടുമ്പോൾ, ചൂരൽപിട തന്നിട്ട്
പിടയുന്ന നെഞ്ചു തിരുമ്മുമച്ഛൻ..
പിടയുന്ന നെഞ്ചു തിരുമ്മുമച്ഛൻ..

വീട്ടിൽ വിളക്കാകുമമ്മയ്ക്കു തിരിയായി
കെടാതെയെരിഞ്ഞൂർജ്ജമായതച്ഛൻ..
വെയിൽ കൊള്ളുമിലയായും, നീരൂറ്റും വേരായും
തണലായ് നിന്നൂട്ടിയതുമെന്നുമച്ഛൻ..
തണലായ് നിന്നൂട്ടിയതുമെന്നുമച്ഛൻ..

ഒരു ദിനത്തിൽ മാത്രമൊതുങ്ങാതിരിക്കട്ടെ
ഒരായിരം വാക്കിന്നകമ്പടി കൊണ്ടോ
ഒന്നല്ലൊരായിരം ജന്മങ്ങൾ കൊണ്ടോ
പകരം വെയ്ക്കാനില്ലാത്തയീ പുണ്യസ്നേഹം....
പകരം വെയ്ക്കാനില്ലാത്തയീ പുണ്യസ്നേഹം....

കാഴ്ചയിൽ കല്ലുപോൽ തോന്നാറുണ്ടെങ്കിലും
അഴകുള്ള കവിതയാണെന്നുമച്ഛൻ..
അഴകുള്ള കവിതയാണെന്നുമച്ഛൻ..
അഴകുള്ള കവിതയാണെന്നുമച്ഛൻ..

#സിന്ധുകൃഷ്ണൻ,
       #കാവശ്ശേരി....


other my poems👇

1. #achan_kavitha_in_malayalam
video link
#അച്ഛൻ #മലയാളകവിത #സിന്ധുകൃഷ്ണൻ_കാവശ്...

2. #amma_kavitha_in_malayalam
#അമ്മ_മലയാളം_കവിത_സൂപ്പർഹിറ്റ്
#amma_malayalam_kavitha
#mother_emotional_poem
#mother_song_feelings
video link
#amma_kavitha #അമ്മ_കവിത #SINDHUKRISH...

3. #appa_kavithai_in_tamil
video link
#அப்பாகவிதைவரிகள் #appa_kavithai #rea...

4. #sakhavu_kavitha #സഖാവ്_poem
video link
SAKHAVU KAVITHA (Poem)/സഖാവ് song/സഖാ...

5.#rakthasakshikal_malayalam_kavitha
#രക്തസാക്ഷികൾ_മലയാളം_കവിത
video link
#Rakthasakshikal #kavitha #SindhuKris...

6. #ente_keralam #എന്റെ_കേരളം
#ദൈവത്തിന്റെ_സ്വന്തം_നാട്
#gods_own_country
video link
എന്റെ കേരളം/മലയാളകവിത സിന്ധുകൃഷ്ണൻ കാ...

7.#anaswara_sneham #malayalam_kavitha
#അനശ്വര_സ്നേഹം #മലയാളം_കവിത
video link
#അനശ്വരസ്നേഹം #മലയാളകവിത #സിന്ധുകൃഷ്ണ...

8. #azhakulla_kavithayaanennum_achan
#superhit_malayalam_kavitha
#അഴകുള്ള_കവിതയാണെന്നും_അച്ഛൻ
#സൂപ്പർഹിറ്റ്_മലയാളം._കവിത
video link
#അച്ഛൻ #മലയാളകവിത #സിന്ധുകൃഷ്ണൻ_കാവശ്...


9.#ottamarathanalaanu_achan
#superhit_malayalam_kavitha
#മലയാളം_കവിത
#ഒറ്റമരത്തണലാണ്_അച്ഛൻ
video link
#അച്ഛൻ #മലയാളകവിത #സിന്ധുകൃഷ്ണൻ_കാവശ്...


fb page link
Facebook: Sindhu-krishnan-103252425050229

youtube link
sindhukrishnan
2 سال پیش در تاریخ 1401/04/18 منتشر شده است.
1,110,352 بـار بازدید شده
... بیشتر