പാചക വാതക സിലിണ്ടർ റീ-ഫില്ലിങ്ങിന് മസ്‍റ്ററിങ് നിർബന്ധമായി നടത്തണമെന്ന വർത്ത വ്യാജം: LPG വിതരണക്കാർ

Janam TV
Janam TV
62.2 هزار بار بازدید - 5 روز پیش - പാചക വാതക സിലിണ്ടർ റീ-ഫില്ലിങ്ങിന് മസ്‍റ്ററിങ്
പാചക വാതക സിലിണ്ടർ റീ-ഫില്ലിങ്ങിന് മസ്‍റ്ററിങ് നിർബന്ധമായി നടത്തിയിരിക്കണമെന്ന വർത്ത വ്യാജമെന്ന് LPG വിതരണക്കാർ. നിലവിൽ മസ്‍റ്‍ററിങ് നടത്താത്ത ഉപഭോക്താക്കൾക്ക് സിലിണ്ടർ മുടക്കില്ലെന്നാണ് ഔദ്യോഗികമായി ഗ്യാസ് ഏജൻസികളും പറയുന്നത്. തെറ്‍റിദ്ധരിപ്പിക്കുന്ന വാർത്തകളിൽ  ആശങ്കപ്പെടേണ്ടതില്ലെന്നും വിതരണക്കാർ വ്യക്തമാക്കി..

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : janamtvonline1

Lets Connect
Website    ▶ https://janamtv.com
Facebook ▶ Facebook: janamtv
Twitter      ▶ Twitter: tvjanam
App           ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews   #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
5 روز پیش در تاریخ 1403/04/15 منتشر شده است.
62,260 بـار بازدید شده
... بیشتر