ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഇപ്പോഴും ചങ്ക് പിടയ്ക്കും| Mammootty| Soubin| Bheeshmaparvam

Mathrubhumi
Mathrubhumi
1.4 میلیون بار بازدید - 3 سال پیش - അഭിനയജീവിതം ആരംഭിച്ചിട്ട് 41 വര്‍ഷമായെങ്കിലും ക്യാമറയ്ക്ക്
അഭിനയജീവിതം ആരംഭിച്ചിട്ട് 41 വര്‍ഷമായെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഇപ്പോഴും ചങ്ക് പിടയ്ക്കുമെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. 'സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍ കട്ട് വരെ നമ്മള്‍ വേറൊരു ലോകത്താണ്. നമ്മള്‍ വേറൊരു മനുഷ്യനാണ്. സങ്കീര്‍ണതകളുടെ മറ്റൊരു ലോകത്തേക്കാണ് നമ്മള്‍ പോകുന്നത്. ഈ ആക്ഷനും കട്ടിനുമിടയില്‍ മറ്റൊരാളുമില്ല, നമ്മള്‍ മാത്രമേയുള്ളൂ..' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു




Click Here to free Subscribe: https://bit.ly/mathrubhumiyt

  Stay Connected with Us
Website: www.mathrubhumi.com
Facebook- Facebook: mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- Instagram: mathrubhumidotcom
Telegram: https://t.me/mathrubhumidotcom


#Mathrubhumi #Mammootty #Bheeshmaparvam
3 سال پیش در تاریخ 1400/12/10 منتشر شده است.
1,400,428 بـار بازدید شده
... بیشتر