പാലപ്പത്തിന് രാവിലെ അരി വെള്ളത്തിൽ ഇടാൻ മറന്നോ?ഇതാ ഒരു പരിഹാരം|രാത്രി ഇട്ടാലും രാവിലെ പാലപ്പം റെഡി

My Tasty FOOD By Ezhupunna
My Tasty FOOD By Ezhupunna
150.3 هزار بار بازدید - 4 سال پیش - പൂപോലെ പാലപ്പം, അരി അരച്ച് ഒരുമണിക്കൂറിനുള്ളിൽ😍😍
പൂപോലെ പാലപ്പം, അരി അരച്ച് ഒരുമണിക്കൂറിനുള്ളിൽ😍😍 അരി അരച്ച് ഒരു മണിക്കൂറിനുള്ളിൽ പാലപ്പം. പാലപ്പത്തിന് രാവിലെ അരി വെള്ളത്തിൽ ഇടാൻ മറന്നോ?രാത്രി അരി വെള്ളത്തിൽ. ഇട്ടാലും രാവിലെ പാലപ്പം തയ്യാറാക്കാം😍😍 രാത്രി അരി വെള്ളത്തിൽ. ഇട്ടാലും രാവിലെ പാലപ്പം തയ്യാറാക്കാം ജോലി ചെയ്തിരുന്ന സമയത്ത് പലപ്പോഴും രാവിലെ പാലപ്പത്തിന് അരി വെള്ളത്തിലിടാൻ ഞാൻ മറക്കാറുണ്ട്. എന്നെ പോലെ നിങ്ങളിൽ പലരും മറന്നിട്ടുണ്ടാവും 😊 ഇപ്പോൾ, അതിനും ഒരു പരിഹാരമായി. ഐബി എന്റെ പ്രിയപ്പെട്ട കൂട്ടുകാരി അതിന് ഒരു പരിഹാരം പറഞ്ഞു തന്നു. വളരെ ഉപയോഗം ഉള്ള ഒരു റെസിപ്പി തന്നെ ആണിത്. ഐബി പറഞ്ഞു തന്ന ദിവസം മുതൽ ഞാൻ തയ്യാറാക്കി നോക്കി. ചേരുവയുടെ അളവുകൾ കൃത്യം ആവാതെ വീഡിയോ ആകാൻ പറ്റില്ലല്ലോ? അങ്ങനെ എല്ലാം ശരിയാക്കി ഞങ്ങൾ വീഡിയോ എടുത്തു😍😍😍. പച്ചരി---2 CUP ചോറ്--1 CUP യീസ്റ്റ്--1 TSP തേങ്ങ--ഒരു മുറി വെള്ളം ഉപ്പ് ഏലക്കപൊടി Mathanga Parippu Thoran ---- https://www.seevid.ir/fa/w/E4IlnFubeN0 Pazhamanga Theeyal--- https://www.seevid.ir/fa/w/u4nLTufVW6A Rasam, rasapodi ellathe----- https://www.seevid.ir/fa/w/zs_Tke77lCA Naranga Pachamulaku achaar-------- https://www.seevid.ir/fa/w/LscQ5sflOa4 Moru Thalichathu--- https://www.seevid.ir/fa/w/STkvNWub5sY Green apple pickle https://www.seevid.ir/fa/w/dhc7hslg3T4 Pazham Pullissery https://www.seevid.ir/fa/w/MKR7RAHpc8w Simple Sambar--- https://www.seevid.ir/fa/w/tpuPoFhOii4 Savala Achar https://www.seevid.ir/fa/w/avV070KvIhA Inji pachadi, thenga cherkkathe https://www.seevid.ir/fa/w/LO2PNZXH5f8 Aranmula cherupayar curry--- https://www.seevid.ir/fa/w/cFwIa4hUXcQ Aviyal---- https://www.seevid.ir/fa/w/X9tQKlAAXs8 Mambazha pullissery-- https://www.seevid.ir/fa/w/OSWTKARe5EE Pastha Payasam---- https://www.seevid.ir/fa/w/4aqjDeni6_A Inji curry https://www.seevid.ir/fa/w/wZ1E9bJCKNg MY TASTY FOOD BY EZHUPUNNA MY TASTY FOOD EZHUPUNNA ENTE NAADU
4 سال پیش در تاریخ 1399/07/14 منتشر شده است.
150,337 بـار بازدید شده
... بیشتر