Mandaara Punchiri Pookkal Nirachoru.....(Preetha Madhu)

preetha madhu
preetha madhu
2.4 هزار بار بازدید - 5 سال پیش - Movie Thankakkudam (1965) Movie Director
Movie Thankakkudam (1965)
Movie Director SS Rajan
Lyrics P Bhaskaran
Music MS Baburaj
Singers KP Udayabhanu

മന്ദാര പുഞ്ചിരി പൂക്കള്‍ നിറച്ചൊരു
പുന്നാര തങ്കക്കുടമല്ലേ
കണ്ണെഴുതെന്തിനു കനക വളയെന്തിനു
കണ്ടാല്‍ ആരും കൊതിക്കുമല്ലോ (മന്ദാര..)

മുട്ടുകള്‍ കുത്തി നിന്‍ ഖല്‍ബില്‍ കളിക്കുന്ന
മുത്തോളി പൈങ്കിളി കണ്മണിക്കു (2)
പട്ടുടുപ്പെന്തിനു പാദസരം എന്തിനു
കെട്ടാന്‍ ആരും കൊതിക്കുമല്ലോ (2) (മന്ദാര..)

റബ്ബിന്റെ തിരുവുള്ളം മറ്റാരും കേള്‍ക്കാതെ
കല്‍പിച്ചു തന്നൊരു കനിയല്ലേ (2)
പൂമെത്തയെന്തിനൊ പുതുവിരിപ്പെന്തിനൊ
ഈ മാറിലേറ്റി ഉറക്കുമല്ലോ (2) (മന്ദാര..(2)

DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel.
5 سال پیش در تاریخ 1398/01/09 منتشر شده است.
2,496 بـار بازدید شده
... بیشتر