KLEE 2022 | കേരള ലോ എൻട്രൻസ് അറിയേണ്ടതെല്ലാം | Kerala Law Entrance Exam Pattern | IndicLaw KLEE

Indic Law Academy: CLAT, KLEE (Malayalam)
Indic Law Academy: CLAT, KLEE (Malayalam)
5.5 هزار بار بازدید - 3 سال پیش - ജൂലൈ 30, 31 തീയ്യതികളിലായി നടത്താൻ
ജൂലൈ 30, 31 തീയ്യതികളിലായി നടത്താൻ തീരുമാനിച്ചിരിക്കുന്ന കേരള ലോ എൻട്രൻസ് പരീക്ഷയുടെ വിശദമായ വിവരങ്ങൾ. പരീക്ഷയുടെ പാറ്റേൺ, വിശദമായ സിലബസ്, എലിജിബിലിറ്റി, മോഡൽ ചോദ്യപേപ്പർ തുടങ്ങി എൻട്രൻസ് പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരവും. കണ്ട്രോളർ ഓഫ് എക്സാമിനേഷൻ്റെ നേത്രത്വത്തിൽ നടത്തപ്പെടുന്ന പ്രധാനപ്പെട്ട ഒരു എൻട്രൻസ് എക്സാം ആണ് കേരളാ ലോ എൻട്രൻസ് എക്സാം. നിയമം പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ എൻട്രൻസ് എക്സാമിലൂടെ കേരളത്തിലെ നാലു ഗവണ്മെന്‍റ് ലോ കോളേജുകളിലേക്കും പ്രധാന പെട്ട എല്ലാ സ്വകാര്യ ലോ കോളേജുകളിലേക്കും മെറിറ്റിൻ്റെ അടിസ്ഥാനത്തിൽ അഡ്മിഷൻ ലഭിക്കും. KLEE is an entrance exam conducted by CEE. Law aspirants who want to pursue a career in the field of law should clear this test to get into a government law college. The test can be considered as one of the most challenging exams among all the other law entrance exams because you need to have a comprehensive knowledge of various subjects from General English, General Knowledge, Arithmetic and Mental Ability, and Aptitude for Legal Studies. We at Indic Law have created a preparation strategy for KLEE that will help you get through this tough competition with flying colors. Know Your Law, Know Your Rights! Subscribe now. Visit our website: indiclaw.com/ Get Indic Law App: play.google.com/store/apps/details?id=com.indiclaw… #indiclaw #klee #preparation
3 سال پیش در تاریخ 1400/04/11 منتشر شده است.
5,588 بـار بازدید شده
... بیشتر