"മാലിന്യ സംസ്കരണം ചെറിയ രീതിയിലായാൽ ഈ പ്രശ്നം പരിഹരിക്കപ്പെടില്ല": Raghunathan Nair | Trivandrum

News18 Kerala
News18 Kerala
788 بار بازدید - ماه قبل - Sanitation Worker Death : ആമയിഴഞ്ചാൻ
Sanitation Worker Death : ആമയിഴഞ്ചാൻ അപകടത്തിൽ റെയിൽവെയുടെ വീഴ്ച വെളിവാക്കുന്ന തെളിവ് പുറത്ത്. തോട് വൃത്തിയാക്കണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് റെയിൽവേ അവഗണിച്ചു. മേയ് 29നാണ് റെയിൽവേ ടണലിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ കലക്ടർ ഉത്തരവിട്ടത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗ തീരുമാനത്തിന്റെ ഭാഗമായായിരുന്നു ഉത്തരവ്. ഉത്തരവിൻ്റെ പകർപ്പ് ന്യൂസ് 18 ന്.

Evidence revealing the negligence of the railway in the incident involving man falling into the Amayizhanchan Ditch has come to light. The railway ignored the district collector's order to clean the canal.

#manmissingatamayizhanchanditch #aryarajendran #manfallsintoditch#amayizhanchanditch #joydeath #amayizhanchancanal #news18kerala #malayalamnews #malayalamnews #news18malayalam

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook: Facebook: news18Kerala
Twitter: Twitter: News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube
ماه قبل در تاریخ 1403/04/25 منتشر شده است.
788 بـار بازدید شده
... بیشتر