LIVE | Adoor Prakash Against VM Sudheeran | Lok Sabha Electon | Attingal MP Against LDF | N18L

News18 Kerala
News18 Kerala
12 هزار بار بازدید - 7 ماه پیش - LIVE : VM Sudheeranൻ്റെ പ്രസ്താവനക്കെതിരെ
LIVE : VM Sudheeranൻ്റെ പ്രസ്താവനക്കെതിരെ പരോക്ഷ വിമർശനവുമായി Attingal MP Adoor Prakash. 2016ലെ Electionൽ UDF പരാജയപ്പെട്ടതിൻ്റെ കാരണം സമൂഹത്തിന് നന്നായി അറിയാമെന്ന് അടൂർ പ്രകാശ്. എത്ര വലിയ ത്രികോണ മത്സരത്തിലും ആറ്റിങ്ങലിൽ യുഡിഎഫ് വിജയം സുനിശ്ചിതമാണ്. ഏത് കേന്ദ്രമന്ത്രി മത്സരിച്ചാലും മത്സരരംഗത്ത് നിന്ന് താൻ ഒളിച്ചോടില്ലെന്നം ആറ്റിങ്ങൽ എംപി പറഞ്ഞു. വോട്ടർ പട്ടികയിൽ ഒരു ലക്ഷത്തി എഴുപത്തി രണ്ടായിരം വ്യാജ വോട്ടുകൾ തിരുകിക്കയറ്റിയതിന്റെ രേഖകൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.ആറ്റിങ്ങലിൽ 29 വർഷം ഇടതുപക്ഷം ജയിച്ചത് വ്യാജ വോട്ടിന്റെ പിൻബലത്തിലാണെന്നും അടൂർ പ്രകാശ് News18 നോട് പറഞ്ഞു.

#adoorprakash #vmsudheeran #attingal #loksabhaelection2024 #ldf #malayalamnews #keralanews #newsinmalayalam #news18kerala #live

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook: Facebook: news18Kerala
Twitter: Twitter: News18Kerala
Website: https://bit.ly/3iMbT9r
7 ماه پیش در تاریخ 1402/10/12 منتشر شده است.
12,072 بـار بازدید شده
... بیشتر