LGBT Debate Malayalam | Sheethal Shyam v/s Dr. Abdulla Basil | UA Calicut Medical College | സംവാദം

Unmasking Anomalies
Unmasking Anomalies
446 هزار بار بازدید - پارسال - #debate
#debate #lgbt #pride

LGBT സംവാദം

A debate held near Govt Medical College Calicut on the topic LGBTQIA+ and Gender politics. On the side of gender ideology, Sheethal Shyam, who is the most known LGBTQ activist in Kerala, who is being involved in gender, sexuality discussions for past 23 years. She is also a member in Curriculum committee of Kerala Government. On the otherside, Dr. Abdulla Basil CP, who is leading Unmasking Atheism and Vice President of wisdom students organization presented the dangers of gender politics.

Sheethal Shyam : 23 വർഷമായി ഈ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ശീതൾ ശ്യാം. നിലവിൽ സംസ്ഥാന ട്രാൻസ് ജെണ്ടർ ജസ്റ്റിസ് ബോർഡ് അംഗമായും സംസ്ഥാന പാഠപുസ്തകം കരികുലം കമ്മിറ്റി അംഗമായും  ഇന്ത്യയിലെ മനുഷ്യാവകാശ സംഘന ആയ സംഗമ യുടെ വൈസ് പ്രസിഡന്റ് ആയും ധ്വയ ട്രാൻസ് ജെണ്ടർ ആർട്സ് &ചാരിറ്റബിൾ സൊസൈറ്റി യുടെ രാഷ്കിധികാരിയായും തൃശൂർ കേന്ദ്രമായി പ്രവൃത്തിക്കുന്ന ഫിക്കോ സംഘടനയുടെ രക്ഷധികാരിയായും പ്രവർത്തിക്കുന്നു. മനുഷ്യാവകാശ പ്രവർത്തനം,എഴുത്ത്, അഭിനയം. മോഡലിങ്, അവതാരക, മാധ്യമ പ്രവർത്തനം എന്നീ മേഖലകളിൽ പ്രവത്തിച്ചു കൊണ്ടിരിക്കുന്നു

സംസ്ഥാന പാഠപുസ്തക കരിക്കുലം കമ്മിറ്റി അംഗവും LGBT ആക്ടിവിസ്റ്റുമായ ശീതൾ ശ്യാമും, Unmasking Atheism പ്രതിനിധി ആയ Dr. അബ്ദുല്ലാ ബാസിലും തമ്മിൽ നടന്ന സൗഹൃദ സംവാദം

നമ്മുടെ കുട്ടികളെ ജെൻഡർ വിഷയങ്ങൾ പഠിപ്പിക്കാൻ കരിക്കുലത്തിൽ പോലും ഈ ആശയങ്ങൾ തിരുകിക്കയറ്റാൻ നിയോഗിക്കപ്പെട്ടവർക്കും, കേരളത്തിൽ പതിറ്റാണ്ടുകളായി ഈ ആശയം പ്രചരിപ്പിക്കുന്നവർക്കും ഇത്തരം വിഷയങ്ങളിൽ എത്രത്തോളം ധാരണയുണ്ടെന്ന് മനസ്സിലാക്കാൻ ഈ സംവാദം ഉപകാരപ്പെട്ടേക്കാം..!

LGBT Debate - Timestamps
__
0:00:00 - Introduction - Moderator
0:06:35 - Topic Presentation - Dr. Abdulla Basil CP
0:23:13 - Topic Presentation - Sheethal Shyam

0:39:30 - Moderator
0:40:03 - Rebuttal - Dr. Abdulla Basil CP
0:49:36 - Rebuttal - Sheethal Shyam
1:00:15 - 2nd Rebuttal - Dr. Abdulla Basil CP
1:04:45 - 2nd Rebuttal - Sheethal Shyam
1:10:04 - 3rd Rebuttal - Dr. Abdulla Basil CP
1:14:55 - 3rd Rebuttal - Sheethal Shyam
1:20:18 - 4th Rebuttal - Dr. Abdulla Basil CP
1:24:48 - 4th Rebuttal - Sheethal Shyam
1:30:55 - Moderator

Q&A Session
1:32:30 - Q1 - Sheethal Shyam
1:36:42 - Q2 - Dr. Abdulla Basil CP
1:39:41 - Q3 - Sheethal Shyam
1:43:15 - Q4 - Dr. Abdulla Basil CP
1:46:03 - Q4 - Sheethal Shyam
1:48:27 - Q5 - Dr. Abdulla Basil CP
1:52:04 - Q6 - Sheethal Shyam
1:57:13 - Q7 - Dr. Abdulla Basil CP
2:01:53 - Q8 - Sheethal Shyam
2:11:14- Q9 - Dr. Abdulla Basil CP
2:16:22 - Moderator

2:17:02 - Conclusion - Sheethal Shyam
2:27:40 - Conclusion - Dr. Abdulla Basil CP
2:39:05 - Closing Remarks - Moderator

മറക്കാതെ കാണുക ..ഷെയർ ചെയ്യുക

A debate on gender politics was held near Kozhikode Govt. Medical College

LGBTQ Debate Malayalam
LGBT Debate Malayalam
LlGBT സംവാദം മലയാളം
LGBTQ സംവാദം മലയാളം
ജൻഡർ സംവാദം
കേരളത്തിലെ ആദ്യത്തെ ജൻഡർ സംവാദം
LGBT Debate Kerala
LGBTQ Debate Kerala
#gender #politics
Related : സ്വവർഗ രതിയെ അംഗീകരിക്കണോ വേണ്ടയോ? മമ്പാട് MES കോളേജിലെ വിദ്യാർത്ഥികൾ പറയുന്നു
پارسال در تاریخ 1402/03/26 منتشر شده است.
446,098 بـار بازدید شده
... بیشتر