ഒരടിപൊളി ഓസ്ട്രേലിയൻ ഫാം ടൂർ 4K🇦🇺🇦🇺🇦🇺 / ഇവിടം സ്വർഗമാണ് /Australia Malayalam/#trending

Beyond The Borders
Beyond The Borders
27.7 هزار بار بازدید - 4 ماه پیش - ഒരു ഓസ്ട്രേലിയൻ ഉൾഗ്രാമ ഫാം ലെ
ഒരു ഓസ്ട്രേലിയൻ ഉൾഗ്രാമ ഫാം ലെ മനോഹരമായ കാഴ്ചകൾ.

ചക്ക വാങ്ങാനായി പോയ ഞങ്ങൾക്ക് ഒത്തു കിട്ടിയ മനോഹരമായ ഫാം വിസിറ്റ്,ഓസ്ട്രേലിയൻ ഉൾഗ്രാമ ഭംഗി ഒപ്പിയെടുത്തു കൊണ്ടുള്ള ഒരു വീഡിയോ ആവിഷ്ക്കാരം.

ഓസ്ട്രേലിയ എങ്ങനുണ്ടെന്ന് ചോദിക്കുന്നവർക്കും അറിയാൻ താല്പര്യ പെടുന്നവർക്കും കാണാവുന്ന ഒരു വീഡിയോ ആണിത്.

ഇതുപോലുള്ള കൂടുതൽ വിശേഷങ്ങൾക്കായി ചാനൽ സബ്ബ്സ്ക്രൈബ് ചെയ്യുക.

Beyond the borders subscribtion link

@ajithbeyondtheborders

Thanks
4 ماه پیش در تاریخ 1403/02/20 منتشر شده است.
27,723 بـار بازدید شده
... بیشتر