സൈബർ തട്ടിപ്പ് ; എംഎൽഎ അൻവർ സാദത്തിനെ ഇരയാക്കാന്‍ ശ്രമം | Anvar Sadath MLA | Cyber Scam News

News18 Kerala
News18 Kerala
1 هزار بار بازدید - 5 روز پیش - അൻവർ സാദത്ത് എംഎൽഎയുടെ കുടുംബത്തെയും സൈബർ
അൻവർ സാദത്ത് എംഎൽഎയുടെ കുടുംബത്തെയും സൈബർ തട്ടിപ്പിന് ഇരയാക്കാൻ ശ്രമം. മകൾ ലഹരികേസിൽ ഡൽഹി പൊലീസിന്റെ പിടിയിലായെന്ന വ്യാജ സന്ദേശം നൽകിയാണ് തട്ടിപ്പിന് ശ്രമിച്ചത്. പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പം സംഘം എംഎൽഎയുടെ ഭാര്യയെ ഫോണിൽ ബന്ധപ്പെട്ടു. മകളെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. MLAയുടെ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. An attempt was made to defraud the family of MLA Anwar Sadath through a cyber scam. The scammers tried to deceive them by sending a false message claiming that his daughter was in police custody in Delhi in a criminal case. Pretending to be a police officer, the fraudsters contacted the MLA’s wife by phone. It was only when they contacted his daughter by phone that they realized it was a scam. Following the MLA's complaint, the cyber police have initiated an investigation. #anvarsadath #cybercrime #cybersecurity #onlinescam #internetscam #news18kerala #malayalamnews #keralanews #latestnews About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook: https://www.facebook.com/news18Kerala/ Twitter: https://twitter.com/News18Kerala Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube
5 روز پیش در تاریخ 1403/06/23 منتشر شده است.
1,018 بـار بازدید شده
... بیشتر