കൺതടങ്ങളിലെ കറുപ്പകറ്റാൻ ആയുർവേദ ടിപ്സ് |Ayurvedic tips to get rid of dark circles under the eyes |

Ethnic Health Court
Ethnic Health Court
3.7 هزار بار بازدید - 3 سال پیش - ഒരു വ്യക്തിയുടെ മുഖസൗന്ദര്യം അല്ലെങ്കിൽ ആകർഷണീയത
ഒരു വ്യക്തിയുടെ മുഖസൗന്ദര്യം അല്ലെങ്കിൽ ആകർഷണീയത അയാളുടെ ആത്മവിശ്വാസം കൂട്ടുന്നതിൽ വലിയ പങ്കുവഹിക്കുന്നു. മുഖസൗന്ദര്യം ഏറ്റവും കൂടുതൽ എടുത്തറിയുന്നത് കണ്ണുകളിലൂടെയാണ്. മുഖം മനസ്സിന്‍റെ കണ്ണാടി എന്നപോലെ ഒരു വ്യക്തിയുടെ ശാരീരികാരോഗ്യം കണ്ണുകൾ വിളിച്ചറിയിക്കും. അതുകൊണ്ടുതന്നെ സ്ത്രീയെയും പുരുഷനെയും ഒരേപോലെ അലട്ടുന്ന പ്രശ്നമാണ് കൺതടങ്ങളിലെ കറുപ്പുനിറം. കൺതടങ്ങളിലെ കറുപ്പകറ്റാൻ ഇന്നു വിപണിയിൽ ലഭ്യമായ എല്ലാ ക്രീമുകളും വാങ്ങി ഉപയോഗിക്കുന്നവരാണ് പലരും. ഇവയുടെ നിത്യേനയുള്ള ഉപയോഗം പാർശ്വഫലങ്ങളെ കൂടി ഉണ്ടാക്കുമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട് . ആയുർവേദം സൗന്ദര്യസംരക്ഷണ കൂട്ടുകളാൽ സമൃദ്ധമാണ്. അതില്‍ മിക്കവയുടെയും ചേരുവകള്‍ നാം നിത്യം വീട്ടിൽ ഉപയോഗിക്കുന്നവയുമാണ്. ഇതുകൊണ്ടു മാത്രമായില്ല, ആരോഗ്യപരമായ ചര്യകൾകൂടി ഇതിനോടൊപ്പം ചെയ്താൽ കൺതടങ്ങളിലെ കറുപ്പ് വളരെ പെട്ടെന്നു മാറ്റുവാൻ സാധിക്കും. ഈ വിലപ്പെട്ട അറിവ് നിങ്ങൾക്കും നിങ്ങളുടെ സുഹൃത്തുക്കൾക്കും ഉപകാരപ്പെടട്ടെ.!! A person's facial beauty or attractiveness plays a big role in boosting his confidence. Facial beauty is most evident through the eyes. The eyes are as much a reflection of a person's physical health as the face is a mirror of the mind. Therefore, blackheads on the eyelids are a common problem for both men and women. Many people buy and use all the creams available in the market today to get rid of dark circles on the eyes. We need to recognize that daily use of these can also cause side effects. Ayurveda is rich in beauty products. The ingredients of most of them are the ones we use at home on a daily basis. Not only this, with the help of health measures you can get rid of dark circles on the eyelids very quickly. May this valuable knowledge be useful to you and your friends !! ayurvedic tips for dark circles dark circles tips in malayalam dark circles tips at home, doctor beauty tips dark circles, eye care tips dark circles, tips to cover dark circles under eyes, tips for dark circles under eyes, tips for remove dark circles under eyes, tips to avoid dark circles under eyes Subscribe Now : goo.gl/TFPI1Y | Visit Ethnic Health Court Website : ethnichealthcourt.com/ Ethnic Health Court Verified Official Facebook Page : www.facebook.com/Ethnichealthcourt Ethnic Health Court Whatsapp Number : 9995901881 Ethnic Health Court :- Ethnic Health Court is all about Health. Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way. The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time. =============================================== Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,
3 سال پیش در تاریخ 1400/07/06 منتشر شده است.
3,797 بـار بازدید شده
... بیشتر