DJI MAVIC MINI 2, ഞാൻ ഈ ഡ്രോണിലേക്കു മാറി. വാഗമണ്ണിൽ ഫോട്ടോഗ്രാഫി പഠിക്കാം, തികച്ചും സൗജന്യമായി

ishoot photography
ishoot photography
77.5 هزار بار بازدید - 3 سال پیش - വാഗമണ്ണിൽ ഫോട്ടോഗ്രാഫി പഠിക്കാം, തികച്ചും സൗജന്യമായി
വാഗമണ്ണിൽ ഫോട്ടോഗ്രാഫി പഠിക്കാം, തികച്ചും സൗജന്യമായി , Second batch, കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും, കേരള സർക്കാരും, കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന DDUGKY എന്ന സൗജന്യ നൈപുണ്യപരിശീലന പദ്ധതിയിലേക്ക്‌ 18 നും- 35 നും ഇടയിൽ പ്രായമുള്ളതൊഴിൽ രഹിതരും, തൊഴിൽ ചെയ്യാൻ സന്നദ്ധരുമായ യുവതീ യുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കോഴ്സുകൾ:- 1.Director of Photography & Editor (Degree) 10 months 2. Secretary (+2) 7months 3.Multi-Cuisine cook &Tandoor(SSLC) 4 months ഈ പദ്ധതിയുടെ പ്രത്യേകതകൾ •സൗജന്യ താമസം, ഭക്ഷണം. •സൗജന്യ പഠനോപകരണങ്ങൾ. • കേരളത്തിലും, കേരളത്തിനു പുറത്തും, വിദേശത്തും ജോലി ലഭ്യമാകുന്നതിനുള്ള സഹായം. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ഇടുക്കി, കോട്ടയം, മലപ്പുറം ജില്ലകളിലെ പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്നവർക്ക് അപേക്ഷിക്കാം For Admission : docs.google.com/forms/d/e/1FAIpQLSc_3HzbW-l7Jdm_VU… KARD Skill Academy Vagamon, Kottayam - 686122 Ph : 7594865941, 8086433031, 8593088999 Visit Our Website - www.ishootphotography.com Subscribe This Channel-   / @ishootphotography   Follow on facebook - www.facebook.com/sayidnajmu/ Follow on instagram - www.instagram.com/ishoots_photography/?hl=en DJI MAVIC MINI 2
3 سال پیش در تاریخ 1400/02/02 منتشر شده است.
77,535 بـار بازدید شده
... بیشتر