UK-യിലേക്ക് വരല്ലേ മക്കളേ Indian student's life at Coventry, UK Part-1 #ukmallu #coventryuniversity

Happy Vibes by Riya
Happy Vibes by Riya
440.3 هزار بار بازدید - 2 سال پیش - യുകെ സ്വര്‍ഗ്ഗം എന്ന് കരുതി എത്തിയ
യുകെ സ്വര്‍ഗ്ഗം എന്ന് കരുതി എത്തിയ മലയാളി വിദ്യാർത്ഥികളുടെ യാഥാർത്ഥ അവസ്ഥ.
ഈ വീഡിയോയില്‍ കാണുന്ന മിക്ക ചെറുപ്പക്കാരും സ്വന്തം നാടും വീടും ഉപേക്ഷിച്ചു നല്ല ഒരു ജീവിതത്തിന്‌ വേണ്ടി വന്നവരാണ്
നാട്ടിലും ഗള്‍ഫിലുമൊക്കെ ഉണ്ടായിരുന്ന നല്ല ജോലികള്‍ ഉപേക്ഷിച്ചു നാട്ടില്‍ ഡോക്ടർ ആയിരുന്നവർ വരെ warehous-ലും care home-ലും ദിവസേന പത്തും പന്ത്രണ്ടും മണിക്കൂര്‍ പണി എടുത്തു കഷ്ടപ്പെടുകയാണ് എങ്ങനെ എങ്കിലും മുടക്കിയ മുതൽ ഉണ്ടാക്കി നാട്ടിലേക്ക് മടങ്ങാന്‍.
ദിവസവും 100 കണക്കിന് വിദ്യാര്‍ത്ഥികള്‍ നാട്ടില്‍ നിന്ന് ഇപ്പോളും uk യിലേക്ക് ദിനംപ്രതി വരുകയാണ്...
ഇവിടെ പലർക്കും പല അനുഭവങ്ങൾ ആണ്‌ എങ്കിലും ഇവിടത്തെ യാഥാര്‍ത്ഥ സ്ഥിതി അടുത്ത് മനസ്സിലാക്കാൻ ഈ വീഡിയോ ഉപകാരപെടട്ടേ..
2 سال پیش در تاریخ 1401/08/23 منتشر شده است.
440,379 بـار بازدید شده
... بیشتر