മാധ്യമപ്രവർത്തകർ ചെയ്യുന്നത് പാപം: താലിബാൻ | Afghanistan Journalists | Taliban | UN

Keralakaumudi News
Keralakaumudi News
925 بار بازدید - 4 ماه پیش - മാധ്യമ പ്രവർത്തകരുടെ ജോലിക്കെതിരെ അഫ്ഗാനിസ്ഥാനിലെ താലിബാൻ
മാധ്യമ പ്രവർത്തകരുടെ ജോലിക്കെതിരെ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം രംഗത്ത്.  താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തതിന് ശേഷം പെൺകുട്ടികളുടെ വിദ്യാഭ്യാസങ്ങളിൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മാധ്യമ പ്രവത്തകർക്കെതിരെ താലിബാൻ രംഗത്ത്.      

#taliban #afghanistan #un
4 ماه پیش در تاریخ 1402/12/03 منتشر شده است.
925 بـار بازدید شده
... بیشتر