PAATHEYAM | പാഥേയം | ONV KURUP | MALAYALAM POEM
53.4 هزار بار بازدید -
5 سال پیش
-
#Paatheyam
#Paatheyam#ONV Kurup#Malayalam Poem കവിത : പാഥേയം
രചന : O N V കുറുപ്പ്
ആലാപനം : O N V കുറുപ്പ്
സംഗീതം : രാജീവ് ONV
വേർ പിരിയുവാൻ മാത്രമൊന്നിച്ചു കൂടി നാം വേദനകൾ പങ്കുവയ്ക്കുന്നൂ! വേർ പിരിയുവാൻ മാത്രമൊന്നിച്ചു കൂടി നാം വേദനകൾ പങ്കുവയ്ക്കുന്നൂ! ഈ വേദനകൾ ഏറ്റുവാങ്ങുന്നു കരളിലെഴുമീണങ്ങൾ ചുണ്ടു നുണയുന്നൂ കവിതയുടെ ലഹരി നുകരുന്നു കൊച്ചു സുഖ ദുഃഖ മഞ്ചാടി മണികൾ ചേർത്തു വച്ച് പല്ലാങ്കുഴി കളിക്കുന്നു വിരിയുന്നു കൊഴിയുന്നു യാമങ്ങൾ നമ്മളും പിരിയുന്നു യാത്ര തുടരുന്നു ! യാത്ര തുടരുന്നു ! മായുന്ന സന്ധ്യകൾ മടങ്ങി വരുമോ ? പാടി മറയുന്ന പക്ഷികൾ മടങ്ങി വരുമോ ? മായുന്ന സന്ധ്യകൾ മടങ്ങി വരുമോ ? പാടി മറയുന്ന പക്ഷികൾ മടങ്ങി വരുമോ ? എങ്കിലും സന്ധ്യയുടെ കൈയിലെ സ്വർണ്ണവും പൈങ്കിളി കൊക്കിൽ കുനിഞ്ഞ തേൻ തുള്ളിയും പൂക്കൾ നെടുവീർപ്പിട്ട സൗഗന്ധവും മൗനപാത്രങ്ങളിൽ കരുതി വച്ച മാധുര്യവും മാറാപ്പിലുണ്ടെന്റെ മാറാപ്പിലുണ്ടതും പേറി ഞാൻ യാത്ര തുടരുന്നു യാത്ര തുടരുന്നു യാത്ര തുടരുന്നു മുറ തെറ്റിയെത്തുന്നു ശിശിരം! വിറ കോൾവൂ തരു നഗ്ന ശിഖരം ! ....
Content Owner : Manorama Music
Website : http://www.manoramamusic.com
YouTube : manoramamusic
Facebook : Facebook: manoramamusic
Twitter : Twitter: manorama_music
Parent Website : http://www.manoramaonline.com

در تاریخ 1398/10/09 منتشر شده
است.
53,482
بـار بازدید شده