Windows ൻ്റെ Password മറന്നുപോയാൽ ഇങ്ങനെ ചെയ്താൽ മതി 💻 | Explained in Malayalam

Arshid Bin Basheer
Arshid Bin Basheer
20.2 هزار بار بازدید - 11 ماه پیش - 1. Command Prompt എടുക്കുമ്പോൾ Password
1. Command Prompt എടുക്കുമ്പോൾ Password ചോദിച്ചാൽ (Advanced):

മറ്റൊരു കമ്പ്യൂട്ടർ ഉപയോഗിച്ച് Windows ന്റെ ഒരു Bootable പെൻഡ്രൈവ് Create ചെയ്യണം. അത് വഴി Boot ചെയ്ത ശേഷം Installation Window വന്നാൽ Shift + F10 എന്ന Shortcut Press ചെയ്യുക. അപ്പോൾ Command Prompt വരും. ബാക്കിയെല്ലാം Video യിൽ പറഞ്ഞത് പോലെ ചെയ്യുക. ശേഷം Regedit ക്ലോസ് ചെയ്ത് Installation Window ക്ലോസ് ചെയ്യുക. Restart ആയി വരുമ്പോൾ Video യിൽ പറഞ്ഞപോലെ അടുത്ത Command Prompt വരും. ബാക്കിയെല്ലാം Video യിൽ പറഞ്ഞത് പോലെ ചെയ്യുക.

2. Shift + Restart ചെയ്തിട്ടും Blue Screen വരുന്നില്ലെങ്കിൽ മുകളിൽ പറഞ്ഞ Method ട്രൈ ചെയ്യാവുന്നതാണ്.

NB: എല്ലാം ശരിയായിക്കഴിഞ്ഞാൽ Regedit ൽ ചെയ്തതെല്ലാം പഴയതുപോലെ ആക്കണം. അല്ലെങ്കിൽ ഓരോതവണയും സിസ്റ്റം തുറക്കുമ്പോൾ Command Prompt വന്നുകൊണ്ടിരിക്കും...

#windows #laptop #arshidbinbasheer #computertips #keralatalents #computersetup #password #forgotpassword #malayalam

Don't forget to Like, Comment and Share. Subscribe and press the Bell icon to receive instant notification when I upload a new video.

Website - https://www.arshidbinbasheer.com
Instagram - Instagram: arshidbinbasheer
Twitter - Twitter: arshidbasheer
Reddit - Reddit: arshidbinbasheer
Facebook - Facebook: ArshidBinBasheer
11 ماه پیش در تاریخ 1402/05/27 منتشر شده است.
20,253 بـار بازدید شده
... بیشتر