കൃഷ്ണ!കൃഷ്ണ!മുകുന്ദ!ജനാർദ്ദന! ജ്ഞാനപ്പാന പൂന്താനം നമ്പൂതിരി | പി ലീല| njanappana poonthanam p leela

AdithyaHridayam - BadriDev'S Divine World
AdithyaHridayam - BadriDev'S Divine World
55.2 هزار بار بازدید - 3 سال پیش - കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന! കണ്ടുകണ്ടങ്ങിരിക്കും
കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!



കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍
മാളിക മുകളേറിയമന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍

എണ്ണിയെണ്ണിക്കുറയുന്നിതാ‍യുസ്സും
മണ്ടി മണ്ടിക്കരേറുന്നു മോഹവും

കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ

⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

                         Copyright Disclaimer

Copyright Disclaimer Under Section 107 of the Copyright Act 1976,Allowance is made for "fair use" for purposes such as Criticism, Comment,News Reporting, Teaching, Scholarship, and Research.
     Fair use is a use permitted by Copyright Statute that Might Otherwise Be Infringing. Non-profit Educational or Personal use Tips the Balance in Favour of Fair Use.
                This Video Made For Entertainment Purpose Only.Audio in this Video is  Not Own.All Credit Goes To Respective Owners

⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

#കൃഷ്ണ
#lord_krishna
#poonthanam
#ജ്ഞാനപ്പാന
#njanappana
#poonthanam_namboothiripadu
#പിലീല
#p_leela
#krishna_devotional _music
#krishna_devotional_songs
#lord_krishna_deovtional
#guruvayoorappan_songs
#AdithyaHridayam
#BadriDev'S_Divine_World
#BadriDev'S_Cutech_World
#BadriDev'S
#Divine
#World
#Cutech
3 سال پیش در تاریخ 1400/02/28 منتشر شده است.
55,263 بـار بازدید شده
... بیشتر