ലളിതയ്ക്ക് തുണയായത് ദിലീപും സുരേഷ് ഗോപിയും | KPAC Lalitha

Marunadan TV
Marunadan TV
988.6 هزار بار بازدید - 2 سال پیش - 'വൈശാലി'യിലെ ഭരതന്റെ വീട് ഉണ്ടാക്കിയത് കോടിയുടെ
'വൈശാലി'യിലെ ഭരതന്റെ വീട് ഉണ്ടാക്കിയത് കോടിയുടെ കടം; മകളുടെ കല്യാണത്തിന് കടം ചോദിച്ചപ്പോൾ സൂപ്പർ താരം പറഞ്ഞത് ഭാര്യയോട് ചോദിക്കാൻ; സമ്മാനമായി കൊടുത്ത 50,000വും തിരിച്ചു കൊടുക്കാൻ ആഗ്രഹിച്ച ലളിതേച്ചി; തുണയായത് ദിലീപിന്റേയും സുരേഷ് ഗോപിയുടേയും കരുതൽ; കെപിഎസി ലളിതയുടെ ഫോണിനെ ഭയന്ന സൂപ്പർ സ്റ്റാറുകളും; കെപിഎസി ലളിതയുടെ ആരും അറിയാത്ത ദുരിത കഥ
#kpaclalitha
2 سال پیش در تاریخ 1400/12/03 منتشر شده است.
988,688 بـار بازدید شده
... بیشتر