അതിശയനൂറ് | Shahin Babu Tanur & Nasif Calicut | Lyrics : UYK | Athishaya Noor|Hasbi rabbi jallallaah

Thangal Shahin Official
Thangal Shahin Official
3.1 میلیون بار بازدید - 2 سال پیش - #Hasbi_rabbi_jallallaah
#Hasbi_rabbi_jallallaah #hasbirabbijallah #Hasbirabbijallah #Hasbirabbijallah

LYRICS : UYK
SINGERS : SHAHIN BABU & NASIF CLT
AUDIO : STUDIO AZAD
MIXING : MISJAD SABU
CAMERA : THASHREEF EDAPPAL
EDITING : MUFAZIL PANAKKAD
TITLE : FAZIL MUKTHAR

Lyrics 📜

ഹസ്ബി റബ്ബി ജല്ലല്ലാഹ്
മാഫി  ഖൽബി ഹൈറുള്ളാ
നൂറു  മുഹമ്മദ്‌ സ്വല്ലല്ലാ...
ലാ ഇലാഹ  ഇല്ലല്ലാഹ്....

അൽ അവ്വലു വൽ ആഖിറു ഹൂ
അള്ളാഹിറു വൽ  ബാത്വി നു ഹൂ  
ജല്ല  ജലാലു സുബ് ഹാനു
ലാ  ഇലാഹ  ഇല്ലാ  ഹൂ ...


അഴകിലു മഴകായ് വാ ഴുന്ന
അഹദവനിൽ  പ്രിയ രാകുന്ന
അതിശയ നൂറ് പൊഴിക്കുന്ന
അമ്പിയ രാജ   റസൂലുള്ള....!

ആദി  സമാനി ലുദിച്ച നബി..!
ആലമിതാകെ  നയിച്ച  നബി..!!
ആഖിറ ലോകമി ലധി  പതിയായ്..
അല്ലാഹുവിന്റെ ഹബീബ്   നബി..!

അമ്പവനരികിൽ   ചെന്ന് നബി..!
അർഷും  കുർസും കണ്ട് നബി  
അധിക  മനോഹര ത്വാഹ  നബി
അജബിലും അജബെൻ മുത്ത് നബി...!!


ആദി പിതാവിൻ സ്വൽബ കമിൽ
ആദിമ നൂറൊളി വായവരെ ..!
ആകെ ജഗത്തിലെ  നായകരെ ...!
ആലം കാത്ത  മഹാമതിയേ...!

അഷ്‌റഫ്‌ ഖൽഖ്  പ്രവാചകരെ...!
അജ് മല് യാസീൻ  സയ്യിദരേ..!
അക് മലു  ഹുലുഖി  ന്നുടയ വരേ...!
അഹ്മദ്  നബിയെ തിരു  മലരേ...!!!


            ***************

ആലമാകെ.... ആശയാലേ.....
ആദരിക്കും എൻ ഹാജ നബിയോരെ.....

പാരിനെന്നും...  പാലകന്റെ.....
പാവനപ്പൂ....
താഹാ തിരുനൂറേ..!

സൈനുൽ  അമ്പിയ  നബിയുള്ളാ..
റഹ്മത്ത് ആലം   റു സുലുള്ളാ...
അശ്റഫു ഹൽഖ് ഹബീബുള്ളാ...
യാ  റസൂലെ  സല്ലള്ളാ....!

( അഹദിൻ തിരു നിധി യല്ലേ ...
ആരംബ ക്കനിയല്ലേ .....
ആധി നിറഞ്ഞ മനസ്സിൽ ആനന്ദം   നബിയല്ലേ ......
അമ്പിയലോകം വാഴും നായകരാ  നൂറല്ലേ......
ആദിചരാചരമെല്ലാം
ആ ഗുരു കാരണമല്ലേ...!! )


ഇലാഹിന്റെ ഇഷ്ട്ടക്കനിയാം നബി..!

ഇരുലോക  രാജാധി  രാജാ  നബി...!!

ഇൻസ് ജിന്നും മലക്കിനും  നേതാ നബി...!

ഈ  പ്രപഞ്ചത്തി നാകെയും   കരുണാ നിധി....!!

( അഹദിൻ തിരുനിധി )
    **********************

മധുരം  നിന്നനുരാഗം   ഇനി
മഹ് ബൂബരാകണം...

മഹ്മൂദിൻ  മൊഴിലോകം  
മനസ്സകമിൽ ചേരണം.......

എകിയതൊക്കെ  എടുക്കേണം..
ഏകനിലാഹി  ലടുക്കേണം..
ഏറെ വാഴ്ത്തപ്പെട്ട ഹബീബിൽ
ഏറ്റം  ഹുബ്ബ്‌  ചൊരിക്കേണം....

കളവും ദുരയും വെടിയേണം...
കപടത പാടെ വെറുക്കേണം
കാമിലായ  വിധേയത്വം   നാം
ഖാലിഖിനോട്  പുലർത്തേണം....!!

ചെറിയവരിൽ കൃപ  ചൊരിയേണം
വലിയവരെ  വന്ദിക്കേണം...
തിന്മ ക്കെതിരെ  തടയണ തീർത്തൊരു  താരം  പോലെ തിളങ്ങേണം...!

നിൻ കനിവുള്ള കരങ്ങൾ  പാരിന്നൊരു പെരു  കരുണാ  വരണമൊരുക്കേണം...!!

ഗുരു തിരു നൂറിൻ  മഹാ ചര്യയിൽ  ദൂര  വിദൂരം   പെരുമ  പരക്കേണം...!!!

( അമ്പിയ ലോകം വാഴും... നായകരാ നൂറല്ലേ....
ആദി ചരാചരമെല്ലാം.... ആ ഗുരു കാരണമല്ലേ......)

#Hasbi_rabbi_jallallaah #hasbirabbijallah #Hasbirabbijallah #Hasbirabbijallah
2 سال پیش در تاریخ 1401/07/08 منتشر شده است.
3,153,631 بـار بازدید شده
... بیشتر