കറുമുറെ കഴിക്കാം കുഴലപ്പം, ഇളവരശി സ്പെഷ്യൽ || Kuzhalappam,Traditional Kerala Snack || Samsaaram TV

Samsaaram TV
Samsaaram TV
1.3 میلیون بار بازدید - 4 سال پیش - ഭക്ഷണം ഉണ്ടാക്കി അമേരിക്കയിൽ നിന്ന് ഡോക്ടറേറ്റും
ഭക്ഷണം ഉണ്ടാക്കി അമേരിക്കയിൽ നിന്ന് ഡോക്ടറേറ്റും ഇന്ത്യയിൽ നിന്ന് നിരവധി അവാർഡുകളും കരസ്ഥമാക്കിയ തൃശൂർ അശ്വതി ഹോട് ചിപ്സ് ഉടമ ഇളവരശി തയ്യാറാക്കിയ സ്പെഷ്യൽ കുഴലപ്പം. ഈ രുചിക്കൂട്ടിൽ കുഴലപ്പം തയ്യാറാക്കു...അടിപൊളി രുചിയാ...😋😋    ദിവസവും നൂറുകണക്കിന് ആളുകൾ കുഴലപ്പം മേടിക്കാൻ ഇവരുടെ കട സന്ദർശിക്കാറുണ്ട്

Pachakam : Elavarasi
Anchor : C V Shibu

വീട്ടിൽ തയ്യാറാക്കുന്ന അച്ചാറുകളും മായമില്ലാത്ത കറി പൊടികളും, മറ്റ് ഭക്ഷണ സാധനങ്ങളും ഇനി നിങ്ങളുടെ വീട്ടിലെത്തും..ഓർഡർ ചെയ്യൂ..👍
https://naturaltohome.com/

നമ്മുടെ പുതിയ ചാനലുകൾ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക 🙏
SAMSAARAM MEDIA: @samsaarammedia
MY HOME: @myhome1091
സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ എല്ലാ സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി😍
...................................................................................................................................................................
കഴിവുകളുള്ള വ്യക്തികളെ കണ്ടെത്തുകയും അറിയപ്പെടാതിരുന്ന അവരുടെ കഴിവുകളെ സമൂഹത്തിന് പരിചയപ്പെടുത്തി അവരവരുടെ മേഖലകളിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്‌ത സംസാരം ചാനലിലും, മറ്റ് അനുബന്ധ ചാനലുകളിലും അഭിനയം, അവതരണം, പാചകം എന്നിവയിൽ കഴിവുകളുള്ള വ്യക്തികൾക്ക് അവസരം. താല്പര്യമുള്ളവർ  +91 9061014567 വാട്സ്ആപ്പ് നമ്പറിൽ നിങ്ങളുടെ പേര്, വിലാസം,  ഫോട്ടോ, പ്രോഗ്രാം ചെയ്യാൻ താല്പര്യമുള്ള മേഖല, എന്നിവ സഹിതം മെസ്സേജ് ചെയ്യുക.
(E mail : [email protected])
4 سال پیش در تاریخ 1399/10/17 منتشر شده است.
1,328,915 بـار بازدید شده
... بیشتر