തെറ്റ് ചെയ്യാത്തവരായി ആരുമില്ല... ഷക്കീല തുറന്ന് പറയുമ്പോൾ ആരൊക്കെ ഞെട്ടും? | Shakeela Interview

News18 Kerala
News18 Kerala
0 بار بازدید - 3 هفته پیش - Actress Shakeela Interview : മലയാള
Actress Shakeela Interview : മലയാള സിനിമയിൽ ഇപ്പോൾ മാത്രമല്ല, പണ്ട് മുതലേ പവർ ഗ്രൂപ്പ് ഉണ്ടെന്ന് നടി ഷക്കീല. അന്നും ഇന്നും ഒരേ ആളുകൾ തന്നെയാണ് സിനിമ ഭരിക്കുന്നത്. പുരുഷ കേന്ദ്രീകൃതമാണ് മലയാള സിനിമ. മോഹൻലാൽ, മമ്മൂട്ടി,സിദ്ദിഖ്, മുകേഷ് തുടങ്ങിയവരൊക്കെ തന്നെയാണ് അന്നും ഇന്നും പവർ ഗ്രൂപ്പ് എന്നും ഷക്കീല ന്യൂസ് 18 നോട് പറഞ്ഞു.

Malayalam cinema has always had a power group, not just now but in the past as well, says actress Shakila. She stated that the same individuals continue to dominate the industry, and it remains male-centric. According to Shakila, figures like Mohanlal, Mammootty, Siddique, and Mukesh have always been part of this power group. She made these comments in an interview with News18.

#actressshakeela #hemacommitteereport #malayalamfilmindustry #mammootty #mohanlal #allegationagainstmalayalamactors #amma #news18kerala #malayalamnews #breakingnews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook: Facebook: news18Kerala
Twitter: Twitter: News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube
3 هفته پیش در تاریخ 1403/06/08 منتشر شده است.
0 بـار بازدید شده
... بیشتر