ബർണർ നോക്കി വാങ്ങിയില്ലെങ്കിൽ ഗ്യാസ് നഷ്ടവും അപകടവും സംഭവിച്ചേക്കാം#Glen#gas stove#kitchen appliance

Share With Ajeesh
Share With Ajeesh
11 هزار بار بازدید - 3 سال پیش - നമ്മുടെയെല്ലാം വീട്ടിലെ അടുക്കളയിൽ ഗ്യാസ് സ്റ്റൗ
നമ്മുടെയെല്ലാം വീട്ടിലെ അടുക്കളയിൽ ഗ്യാസ് സ്റ്റൗ ഉണ്ടാകും എന്നാൽ അതിന്റെ ബർണർ ആണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് നാം മനസ്സിലാകാറില്ല, ബർണർ ശ്രദ്ധിച്ചു വാങ്ങിയില്ലെങ്കിൽ ഗ്യാസ് നഷ്ടമാകുന്ന തിനോടൊപ്പം പാചകം ചെയ്യുന്നതിന് കൂടുതൽ സമയമെടുക്കുക യും അപകടം വരെയും സംഭവിച്ചേക്കാം അതുകൊണ്ട് ബർണർന്റെ കോളിറ്റി കുറിച്ച് നമുക്ക് മനസ്സിലാക്കാം, കൊച്ചിയിലെ Glen ഷോ റൂമിൽ നിന്നും ചിത്രീകരിച്ച വീഡിയോGlen Gallery
Elanjickal Building Palarivattom Opp . Metro Pille : No : 447 Ground Floor, Palarivattom - Edappally Rd, Edappally, Kochi, Kerala 682024
97 4553 4553

#GLEN#kitchen appliance#kochi
3 سال پیش در تاریخ 1400/04/18 منتشر شده است.
11,075 بـار بازدید شده
... بیشتر