വെള്ളത്തിൽ കൃഷി ചെയ്യുന്ന പുതിയ രീതിയുമായി സുജിത്.

Ebadu Rahman Tech
Ebadu Rahman Tech
53.7 هزار بار بازدید - 3 سال پیش - കേരളത്തിൽ ആദ്യമായി സൂര്യകാന്തി കൃഷി ചെയ്ത
കേരളത്തിൽ ആദ്യമായി സൂര്യകാന്തി കൃഷി ചെയ്ത യൂവ കർഷകൻ സുജിത്തിനെ നിങ്ങൾ മറന്ന് കാണില്ല.
സുജിത്തിന്റെ പുതിയ ഒരു കൃഷി രീതിയാണ് ഈ വിഡിയോയിൽ പരിചയ പെടുത്തുന്നത്.
ജലാശയങ്ങളിലെ ഒരു പ്രധാന പ്രശ്നമായ കപ്പപോള (കപ്പ പായൽ) ഉപയോഗിച്ചു ബെഡുകൾ ഉണ്ടാക്കി അതിൽ പച്ചക്കറികളും പൂക്കളും കൃഷി ചെയ്യുന്ന രീതി .

ഈ കൃഷിക്ക് വരും കാലങ്ങളിൽ വലിയ സ്വീകാര്യത ലഭിക്കും എന്നതിൽ സംശയമില്ല.

സുജിത്തിന്റെ യൂട്യൂബ് ചാനൽ
Variety Farmer - @varietyfarmer

Madhu Bhaskaran Video
എന്തുകൊണ്ടാണ് ഇത്രയും വലിയ സാധ്യത കാണ...
3 سال پیش در تاریخ 1400/05/11 منتشر شده است.
53,753 بـار بازدید شده
... بیشتر