ശ്രീ ദുർഗ്ഗാ അഷ്ടോത്തരം|Devi Ashtottara Namavali | Sri Durga Ashtotharam |108 Names of Sri Durga

Neram Online
Neram Online
242.9 هزار بار بازدید - - ശ്രീ ദുർഗ്ഗാ അഷ്ടോത്തരം YouTube Chapters
ശ്രീ ദുർഗ്ഗാ അഷ്ടോത്തരം

YouTube Chapters
00:00 Titles
00:43 Durga Astotharam

Rendition : Manacaud Gopan
+91 94470 66628
Arrangement, Recording & Mix - Goutham G
Editing : Sivi Sasidharan

Content Owner: Neram Technologies Pvt Ltd
You Tube by
Neramonline.com

If you like the video don't forget to share others
and also share your views

Copyright & Anti Piracy Warning
This video is copyrighted to neramonline.com
(https://neramonline.com). Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright

#neramonline
#AstroG
#Mancaud_Gopan
#ashtotharam
#powerful_mantras
#kalimantra
#hindu_devotional_songs_malayalam
#devotional_songs
#bhakthi_songs
#Sri_Durga_Ashtotharam
#Goddess_Sri_Durga_Devi_Ashtotharam
#108 Names_of_Sri_Durga
#Ashtothara_Shata_Namavali
#Ashtotharam
#mantras
#NeramOnline #DurgaDevi #ശ്രീ_ദുർഗ്ഗ_അഷ്‌ടോത്തര_ശതനാമാവലി #Dussehra #VijayaDashami #Ashtotram #Ashtothram #Mantras #Dasara #VijayaDashami #Navratri #Durgapuja #Mantra

Description...

ദുഖം തീർക്കും ദുർഗ്ഗാ അഷ്ടോത്തരം....

ദു:ഖങ്ങൾ അകറ്റുന്ന ദേവിയാണ് ദുർഗ്ഗാ ഭഗവതി. ജീവിതത്തിലെ അലച്ചിലുകളും കഷ്ടപ്പാടുകളും ദുർഗ്ഗാ ഭജനത്തിലൂടെ മാറും,
ദുർഗ്ഗാ സംബന്ധമായ ഉപാസനകളിൽ ഏറ്റവും ഫലവത്താണ് ദേവിയുടെ അഷ്ടോത്തര മന്ത്രജപം. നിത്യജപത്തിന് നല്ലത്. ദേവീ പ്രധാനമായ ചൊവ്വ, വെള്ളി ദിനങ്ങളിൽ മാത്രമായും ഇത് കേട്ട് ജപിക്കാം. ഇതിൽ ഒരു ദിവസം തുടങ്ങി 41, 21, 12 ദിവസങ്ങൾ തുടർച്ചയായി ജപിക്കുന്നത് പ്രത്യേക കാര്യസാദ്ധ്യത്തിന് ഉത്തമം.


ശ്രീദുര്‍ഗ്ഗ
അഷ്‌ടോത്തരശതനാമാവലി....

ഓം സത്യൈ നമഃ
ഓം സാധ്യൈ നമഃ
ഓം ഭവപ്രീതായൈ നമഃ
ഓം ഭവാന്യൈ നമഃ
ഓം ഭവമോചന്യൈ നമഃ
ഓം ആര്യായൈ നമഃ
ഓം ദുര്‍ഗ്ഗായൈ നമഃ
ഓം ജയായൈ നമഃ
ഓം ആദ്യായൈ നമ:
ഓം ത്രിനേത്രായൈ നമഃ
ഓം ശൂലധാരിണ്യൈ നമഃ
ഓം പിനാകധാരിണ്യൈ നമഃ
ഓം നിദ്രായൈ നമഃ
ഓം ചണ്ഡകണ്ഠായൈ നമഃ
ഓം മഹാതപസേ നമഃ
ഓം നിദ്രായൈ നമഃ
ഓം മനസേ നമഃ
ഓം ഭൂത്യൈ നമഃ
ഓം അഹങ്കാരായൈ നമഃ
ഓം ചിത്തരൂപായൈ നമഃ
ഓം ചിദായൈ നമഃ
ഓം ചിത്ത്യൈ നമഃ
ഓം സര്‍വ്വമന്ത്രമയ്യൈ നമഃ
ഓം സത്യായൈ നമഃ
ഓം സത്യാനന്ദസ്വരൂപിണ്യൈ നമ:
ഓം അനന്തായൈ നമഃ
ഓം പാവിന്യൈ നമഃ
ഓം ഭാവ്യായൈ നമഃ
ഓം ഭവായൈ നമഃ
ഓം ഭവ്യായൈ നമഃ
ഓം സദാഗത്യൈ നമഃ
ഓം ശാംഭവ്യൈ നമഃ
ഓം ദേവമാത്രേ നമഃ
ഓം ചിന്താരത്‌നപ്രിയായൈ നമഃ
ഓം സര്‍വ്വവിദ്യായൈ നമഃ
ഓം ദക്ഷകന്യായൈ നമഃ
ഓം ദക്ഷയജ്ഞവിനാശിന്യൈ നമഃ
ഓം അപര്‍ണ്ണായൈ നമഃ
ഓം അനേകവര്‍ണ്ണായൈ നമഃ
ഓം പാടലായൈ നമഃ
ഓം പാടലവത്യൈ നമഃ
ഓം പട്ടാംബരപരിധാനായൈ നമഃ
ഓം കളമഞ്ജീര രഞ്ജിന്യൈ നമഃ
ഓം അമേയവിക്രമായൈ നമഃ
ഓം ക്രൂരായൈ നമഃ
ഓം സുന്ദര്യൈ നമഃ
ഓം കുലസുന്ദര്യൈ നമഃ
ഓം വനദുര്‍ഗ്ഗായൈ നമഃ
ഓം മാതംഗ്യൈ നമഃ
ഓം മതംഗമുനിപൂജിതായൈ നമഃ
ഓം ബ്രാഹ്‌മ്യൈ നമഃ
ഓം മാഹേശ്വര്യൈ നമഃ
ഓം ഐന്ദ്ര്യൈ നമഃ
ഓം കൗമാര്യൈ നമഃ
ഓം വൈഷ്ണവ്യൈ നമഃ
ഓം ചാമുണ്ഡായൈ നമഃ
ഓം വാരാഹ്യൈ നമഃ
ഓം ലക്ഷ് മ്യൈ നമഃ
ഓം പുരുഷാകൃത്യൈ നമഃ
ഓം വിമലായൈ നമഃ
ഓം ഉത്കര്‍ഷിണ്യൈ നമഃ
ഓം ജ്ഞാനായൈ നമഃ
ഓം ക്രിയായൈ നമഃ
ഓം നിത്യായൈ നമഃ
ഓം ബുദ്ധിദായൈ നമഃ
ഓം ബഹുലായൈ നമഃ
ഓം ബഹുലപ്രേമായൈ നമഃ
ഓം സര്‍വ്വവാഹനവാഹനായൈ നമഃ
ഓം നിശുംഭശുംഭഹന്ത്ര്യൈ നമഃ
ഓം മഹിഷാസുരമര്‍ദ്ദിന്യൈ നമഃ
ഓം മധുകൈടഭഹന്ത്ര്യൈ നമഃ
ഓം ചണ്ഡമുണ്ഡവിനാശിന്യൈ നമഃ
ഓം സര്‍വ്വാസുരവിനാശായൈ നമഃ
ഓം സര്‍വ്വദാനവഘാതിന്യൈ നമഃ
ഓം സര്‍വ്വശാസ്ത്രമയ്യൈ നമഃ
ഓം സര്‍വ്വാസ്ത്രധാരിണ്യൈ നമഃ
ഓം അനേകശസ്ത്രഹസ്തായൈ നമഃ
ഓം അനാകാസ്ത്രധാരിണ്യൈ നമഃ
ഓം കുമാര്യൈ നമഃ
ഓം ഏകകന്യായൈ നമഃ
ഓം കൈശോര്യൈ നമഃ
ഓം യുവത്യൈ നമഃ
ഓം യത്യൈ നമഃ
ഓം അപ്രൗഢായൈ നമഃ
ഓം പ്രൗഢായൈ നമഃ
ഓം വൃദ്ധമാത്രേ നമഃ
ഓം ഫലപ്രദായൈ നമഃ
ഓം മഹോദര്യൈ നമഃ
ഓം മുഗ്ദ്ധകേശ്യൈ നമഃ
ഓം ഘോരരൂപാസ്യൈ നമഃ
ഓം മഹാബലായൈ നമഃ
ഓം അഗ്‌നിജ്വാലായൈ നമഃ
ഓം രൗദ്രമുഖ്യൈ നമഃ
ഓം കാളരാത്ര്യൈ നമഃ
ഓം തപസ്വിന്യൈ നമഃ
ഓം നാരായണ്യൈ നമഃ
ഓം ഭദ്രകാള്യൈ നമഃ
ഓം വിഷ്ണുമായായൈ നമഃ
ഓം തലോദര്യൈ നമഃ
ഓം ശിവദൂത്യൈ നമഃ
ഓം കരാള്യൈ നമഃ
ഓം അനന്തായൈ നമഃ
ഓം പരമേശ്വര്യൈ നമഃ
ഓം കാര്‍ത്യായന്യൈ നമഃ
ഓം സാവിത്ര്യൈ നമഃ
ഓം പ്രത്യക്ഷായൈ നമഃ
ഓം ബ്രഹ്മവാദിന്യൈ നമഃ
ഓം ദുര്‍ഗ്ഗായൈ നമഃ
55 سال پیش در تاریخ 1403/04/26 منتشر شده است.
242,907 بـار بازدید شده
... بیشتر