ഓട്സ് , റാഗി, തിന, ഗോതമ്പ്, അരി.. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉച്ചയ്ക്ക് ഇതിൽ ഏതു കഴിക്കണം ?

Dr Rajesh Kumar
Dr Rajesh Kumar
533.1 هزار بار بازدید - 2 سال پیش - വണ്ണം കുറയ്ക്കുവാൻ വേണ്ടി ഉച്ചയ്ക്ക് ചോറ്
വണ്ണം കുറയ്ക്കുവാൻ വേണ്ടി ഉച്ചയ്ക്ക് ചോറ് ഒഴിവാക്കി പകരം ഓട്സ്, ഗോതമ്പ് ചപ്പാത്തി, തിന ദോശ, റാഗി ദോശ ഇവ കഴിക്കുന്നവരാണ് ഇന്ന് നമ്മളിൽ പലരും.
0:00 വണ്ണം കുറച്ച് പണി വാങ്ങുന്നവർ
2:30 ഓട്സ് , റാഗി, തിന, ഗോതമ്പ്, അരി നല്ലത് ഏത് ?
6:00 ഓട്സ് പ്രശ്നമാകുന്നത് എങ്ങനെ ?
8:23 അരി കഴിക്കുന്നത് നല്ലതാണോ ?
10:00 വണ്ണം കുറയ്ക്കുന്നവരുടെ മുടികൊഴിയാൻ കാരണം ?

വണ്ണം കുറയ്ക്കുവാൻ ഇവയിൽ നല്ലത് ഏതാണ് ? എങ്ങനെ കഴിക്കണം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും

For Appointments  Please Call 90 6161 5959
2 سال پیش در تاریخ 1401/02/17 منتشر شده است.
533,192 بـار بازدید شده
... بیشتر