പറയാൻ മറന്ന വിശേഷങ്ങൾ കുക്കു പരമേശ്വരൻ #kukkuparameswaran

BEHIND VOICE  by sudhi suresh
BEHIND VOICE by sudhi suresh
4.2 هزار بار بازدید - 4 سال پیش - അഭിനയം, സിനിമ,സംവിധാനം,ഡബ്ബിങ്, വസ്ത്രാലങ്കാരം തുടങ്ങിയ മേഖലകളിൽ
അഭിനയം, സിനിമ,സംവിധാനം,ഡബ്ബിങ്, വസ്ത്രാലങ്കാരം തുടങ്ങിയ മേഖലകളിൽ തന്റെ കൈയൊപ്പ് പതിച്ച വ്യക്തി.നാടകം,ഡോക്യുമെന്ററി എന്നിവയിലൂടെ സിനിമയിലെത്തി. തിങ്കളാഴ്ച നല്ല ദിവസം,അനന്തരം, മൂന്നിലൊന്ന്, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങൾ ചെയ്യുവാൻ സാധിച്ചു. വ്യത്യസ്തമായ ശബ്ദത്തിനാൽ  അനുഗ്രഹീതയാണ് കുക്കു പരമേശ്വരൻ. സിമ്രാൻ, ശാരി,സുനിത തുടങ്ങിയ നായികമാർക്ക് ശബ്ദം നൽകുകയും ചെയ്തു.ആറു സുന്ദരികളുടെ കഥ,പട്ടം പോലെ, ഒരേകടൽ തുടങ്ങിയ ചിത്രങ്ങൾക്ക് വസ്ത്രാലങ്കാരവും നിർവഹിച്ചിട്ടുണ്ട്. ഉയർത്തെഴുന്നേൽപ്പ് എന്ന സീരിയയലിൽ മികച്ച നടിക്കുള്ള അവാർഡും ഒരേ തൂവൽ പക്ഷികൾ എന്ന ചിത്രത്തിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡും ലഭിക്കുകയുണ്ടായി. നടനും ഡബ്ബിങ് ആർട്ടിസ്റ്റും മോളിവുഡിലെ അഭിനയ പരിശീലകനുമായ മുരളി മേനോൻ ആണ് ജീവിതപങ്കാളി.

അഭിനയിച്ച സിനിമകൾ

തിങ്കളാഴ്ച നല്ല ദിവസം,ഒരിടത്ത്, അനന്തരം,ഒരേ തൂവൽപക്ഷികൾ,ജനം, മിനി,കഴകം, ഓർമകളുണ്ടായിരിക്കണം, സമ്മോഹനം,മൂന്നിലൊന്ന്,വാനപ്രസ്ഥം, നിഴൽകൂത്ത്,ഉടയോൻ,ഒരാൾ,പായ്കപ്പൽ.

വസ്ത്രാലങ്കാരം നിർവഹിച്ച സിനിമകൾ

ഹരം,ആറു സുന്ദരികളുടെ കഥ, ഡോൾസ്,പട്ടം പോലെ, ചേട്ടായിസ്, കർമ്മയോഗി,രതിനിർവേദം (2011), ഋതു, ഒരേകടൽ,മൂന്നാമതൊരാൾ, അകലെ, റോസ് ഗിറ്റാറിനാൽ.

കഥ
ഒരാൾ
#കുക്കുപരമേശ്വരൻ
4 سال پیش در تاریخ 1399/10/15 منتشر شده است.
4,220 بـار بازدید شده
... بیشتر