Part # 1 കണ്ടൽക്കാടുകൾക്കിടയിൽ എൻ്റെ ജീവിതം | കല്ലേൻ പൊക്കുടൻ

aneesha aneesh
aneesha aneesh
22.7 هزار بار بازدید - 3 سال پیش - പ്രകൃതിയുടെ പ്രത്യയശാസ്ത്രവുമായി ഒരാത്മകഥ | കല്ലേൻ
പ്രകൃതിയുടെ പ്രത്യയശാസ്ത്രവുമായി ഒരാത്മകഥ | കല്ലേൻ പൊക്കുടൻ

മലയാളം അത്ര നന്നായി എഴുതാനറിയാത്ത അസാധാരണക്കാരനായ ഒരു സാധാരണക്കാരൻ പഴയ ഒരു നോട്ടുപുസ്തകത്തിൽ കുറിച്ചു വച്ച ആത്മ ചരിത്ര കുറിപ്പുകളാണിവ ആകുറിപ്പുകൾ ആത്മകഥയായി ചുരുങ്ങി പോകാതെ നമ്മുടെ സമൂഹത്തിൻ്റെയും ചരിത്രത്തിൻ്റെയും വിവരണവും വിമർശനവുമായി മാറി .കല്ലേൻ പൊക്കുടൻ എന്ന പച്ച മനുഷ്യൻ മുഷിഞ്ഞ നോട്ടുപുസ്തകത്തിൽ അലങ്കാര ശൂന്യമായ മൊഴിയിൽ കുറിച്ചു വച്ചത് അകൃത്രിമമായ പരിസ്ഥിതി ദർശനമായിരുന്നു.പ്രകൃതിയോടുള്ള സ്നേഹത്തിന് കണ്ടലുകൊണ്ട് ഭൂമിയിൽ അടയാളം വെച്ച പൊക്കുട്ടൻ്റെ കഥയും ജീവിതവും ഉയർന്ന പ്രതിരോധ മൂല്യം ഉൾകൊള്ളുന്നു........
3 سال پیش در تاریخ 1400/08/21 منتشر شده است.
22,738 بـار بازدید شده
... بیشتر