അത്ഭുത ഫലങ്ങൾ നിറഞ്ഞ ബദ്‌രിയ്യ സ്നേഹ സദസ്സ് / badriyya / Liyaqath Saqafi Mundakkayam

IRSHADIYA ACADEMY MUNDAKKAYAM
IRSHADIYA ACADEMY MUNDAKKAYAM
2.1 هزار بار بازدید - ماه قبل - ⭕⭕⭕⭕ കോട്ടയം ജില്ലയിലെ മലയോര പ്രദേശമായ
⭕⭕⭕⭕ കോട്ടയം ജില്ലയിലെ മലയോര പ്രദേശമായ മുണ്ടക്കയത്ത് വിദ്യാഭ്യാസ ജീവകാരുണ്യ സാന്ത്വന സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇർഷാദിയ അക്കാദമിയിൽ എല്ലാ ദിവസവും രാവിലെ നടക്കുന്ന,ദിക്ർ,സ്വലാത്ത്,അസ്മാഉൽ ഹുസ്ന, അസ്മാഉൽ ബദ്ർ മജ്ലിസ്, ⭕⭕⭕⭕ നീറുന്ന നൂറുനൂറ് പ്രശ്നങ്ങൾക്ക് പരിഹാരം കിട്ടിയ ഈ പ്രാർത്ഥന സദസ്സിൽ മുതഅല്ലിമുകൾ, ഹാഫിളുകൾ,പണ്ഡിതന്മാർ,ഇർഷാദിയ ഹോം കെയറിലെ അനാഥ മക്കൾ, അവരുടെ ഉമ്മമാർ,സഹോദര സമുദാഅംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കുന്നു. പ്രാർത്ഥന സദസ്സിൽ നിങ്ങൾക്ക് വേണ്ടി ദുആ ചെയ്യണമെങ്കിൽ കമന്റ് ബോക്സിലോ, വാട്സ്ആപ്പ് നമ്പറിലോWa.me/+917025313156 ആവശ്യങ്ങൾ എഴുതി അറിയിക്കുക. ⭕⭕⭕⭕ ഇർഷാദിയ്യ അക്കാദമിയുടെ കീഴിൽ നടന്നു വരുന്ന പ്രാർത്ഥന സദസ്സുകൾ 📍📍📍നിങ്ങൾക്കും പങ്കാളികളാവാം 📍📍📍 🛑എല്ലാ ദിവസവും രാവിലെ 5:50 ന് എല്ലാ മഹാന്മാരുടെ പേരിലും, നമ്മുടെ കുടുംബത്തിൽ നിന്ന് ബന്ധുക്കൾ നിന്ന് വേണ്ടപ്പെട്ടവരിൽ നിന്നും, ഇർഷാദിയ്യ അക്കാദമിയുടെ സഹകാരികളിൽ നിന്നും മരണപ്പെട്ടു പോയവർക്ക് വേണ്ടി പ്രത്യേകം യാസീൻ, ഓതി ദുആ ചെയ്യുന്നു. 🛑 എല്ലാ ദിവസവും രാവിലെ 5.50 ബദ്‌രിയ്യ സ്നേഹ സദസ്സ് പ്രാർത്ഥന ആത്മീയ മജ്‌ലിസ്. 🛑 എല്ലാ വ്യാഴാഴ്ച ദിവസവും മഗ്‌രിബിന് (6:45PM) ശേഷം ബുർദ, ഹദ്ദാദ്‌ മജ്‌ലിസ്. 🛑എല്ലാ മാസവും രണ്ടാം ശനിയാഴ്ച ഉച്ചക്ക് 2:30ന് മസാന്താ ഖാദിരിയ്യ മജ്‌ലിസ് മജ്‌ലിസ് ഗ്രൂപ്പിൽ അംഗമാവാൻ : chat.whatsapp.com/HmBelStB4tvLAinT6m7sFV ഉസ്താദിന്റെ നമ്പർ:Wa.me/+917907660963 Google Pay :8281586786,9447351432 ഓഫിസ് NO :7902503313:04828272488 #ഖുർആൻ പാരായണം # സൂറത്ത് യാസീൻ # സൂറത്തുൽ ളുഹാ# സൂറത്തുൽ ഖുറൈശ്# സൂറത്തുൽ ഫാത്തിഹ# സൂറത്തുൽ ഇഖ്ലാസ് # സൂറത്തുൽ ഫലഖ് # സൂറത്തുന്നാസ് # പ്രഭാത ദിക്റ് # അസ്മാഉൽ ഹുസ്ന# അല്ലാഹുവിന്റെ നാമങ്ങൾ# സ്വലാത്തുന്നാരിയ # സ്വലാത്തുൽ ഫാത്തിഹ്# സലാത്ത് താജ് # സ്വലാത്തുൽ ഹസനാത്ത് # ബുർദ # മുറാദി ബൈത്ത് # അള്ളാ അള്ളാ മാഷാ അള്ളാ # അധിക മനോഹരനോടുള്ള # മുഹിയുദ്ദീൻ മാല# ഏർവാടി ബൈത്ത്# ശൈഖ് ജീലാനി # ദിക്റുല്ലാഹി# ഹസ്ബി റബ്ബി ജല്ല ല്ലഹ് #ഇസ്ലാമിക് സ്പീച്ച് # മത പ്രഭാഷണം # നസീഹത്ത് # ഉൽബോധനം# മോട്ടിവേഷൻ ക്ലാസ് # മോട്ടിവേഷൻ സ്പീച്ച് # പ്രാർത്ഥനാ സദസ്സ് # മദ്ഹ് ഗാനം# മദ്ഹ് ബൈത്ത് # തവസ്സുൽ ബൈത്ത് # മൗലിദ് # മടവൂർ ബൈത്ത് # അയലക്കാട് ബൈത്ത് # യൂസുഫുൽ ഖാദിരി ബൈത്ത് # തവസ്സുല് #liyakath#saqafi#mundakkayam#mundakkayam#usthad
ماه قبل در تاریخ 1403/05/08 منتشر شده است.
2,171 بـار بازدید شده
... بیشتر