Poo Virinjallo... | Malayalam Evergreen Song | Enikku Njan Swantham | Ft.Madhu - Shyam Hit Song

Music Zone Juke Box
Music Zone Juke Box
196.1 هزار بار بازدید - 3 سال پیش - Song : Poovirinjallo...Movie : Enikku
Song : Poovirinjallo...
Movie : Enikku Njaan Swantham [ 1979 ]
Lyrics : Sathyan Anthikkad
Music : Shyam
Singers : Kausalya & K.J.Yesudas


ആ .. ആരീരോ ... ആ .. ആരീരോ ...
ആരീരോ ... ആരാരോ ... ആരീരോ ... ആരാരോ ...
പൂവിരിഞ്ഞല്ലോ ഇന്നെന്റെ മുറ്റത്തും
താളം വന്നല്ലോ ഇന്നെന്‍ ജീവനിലും    [ പൂവിരിഞ്ഞല്ലോ ]
ആരീരാരോ പാടിയുറക്കാം
കുഞ്ഞേ നീയുറങ്ങാന്‍ കൂട്ടിനിരിക്കാം ഞാന്‍    [ പൂവിരിഞ്ഞല്ലോ ]

അമ്പലത്തില്‌ ഉത്സവത്തിന്‌ ആയിരം തേര്
ചെണ്ടമേളം തകിലുമേളം പഞ്ചവാദ്യം തേരോട്ടം   [ 2 ]
മൂവന്തിക്ക്‌ താലപ്പൊലി, തേവരുക്ക് പൂക്കാവടി
ഞങ്ങളുമുണ്ടേ പൂരം കാണാന്‍
പൈങ്കിളിയേ തോളിലിരുന്നാട്ടെ    [ പൂവിരിഞ്ഞല്ലോ ]

പുഞ്ചവയല്‍ കൊയ്ത്തുകാലം വന്നണഞ്ഞല്ലോ
പൊന്നരിവാള്‍ മൂര്‍ച്ചകൂട്ടി കൊയ്യാന്‍ വായോ പെണ്ണാളേ    [ 2 ]
ഞാനും എന്റെ കുഞ്ഞിമോളും കൊയ്ത്തരിവാള്‍ വാങ്ങിയില്ല
നീലപ്പെണ്ണേ നീ പോരുന്നോ
അന്തിവെയില്‍ താണു തുടങ്ങുന്നേ    [ പൂവിരിഞ്ഞല്ലോ ]
3 سال پیش در تاریخ 1400/04/24 منتشر شده است.
196,125 بـار بازدید شده
... بیشتر