തിരികെ ഞാന്‍ വരുമെന്ന | Lyrical Video Song | Arabikkatha | Sreenivasan | Indrajith | Jayasurya

Satyam Cinemas
Satyam Cinemas
345.8 هزار بار بازدید - پارسال - Fim: Arabikkatha (2007)Directed by: Lal
Fim: Arabikkatha (2007)
Directed by: Lal Jose
Produced by: Hassan Sainullabdeen
Lyrics: Anil Panachooran
Music: Bijibal
Singer: K J Yesudas

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായ്
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും
വിടുവായന്‍ തവളകള്‍ പതിവായി കരയുന്ന
നടവരമ്പോര്‍മ്മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന
തണലും തണുപ്പും ഞാന്‍ കണ്ടു

ഒരു വട്ടിപ്പൂവുമായ് അകലത്തെയമ്പിളി
തിരുവോണത്തോണിയൂന്നുമ്പോള്‍
തിരപുല്‍കും നാടെന്നെ തിരികെ വിളിക്കുന്നു
ഇളനീരിന്‍ മധുരക്കിനാവായ്   തിരികേ

തുഴപോയ തോണിയില്‍ തകരുന്ന നെഞ്ചിലെ
തുടികൊട്ടും പാട്ടായി ഞാനും
മനമുരുകിപ്പാടുന്ന പാട്ടില്‍ മരുപ്പക്ഷി
പിടയുന്ന ചിറകൊച്ച കേട്ടു  തിരികേ

#arabikadha #sreenivasan #bijibal
پارسال در تاریخ 1402/03/31 منتشر شده است.
345,810 بـار بازدید شده
... بیشتر