ടെറസിലോ മുറ്റത്തോ ഒരല്പം സ്ഥലം നിങ്ങൾക്ക് ഉണ്ടോ⁉️വളരെ കുറഞ്ഞ മുതൽമുടക്കിൽ നല്ല വരുമാനം ഉണ്ടാക്കാം😱

Creative garden by shenil
Creative garden by shenil
113.8 هزار بار بازدید - 7 ماه پیش - മടിയില്ലെങ്കിൽ മണ്ണിൽനിന്ന് മണിയുണ്ടാക്കാംഅതും ടെറസിലോ മുറ്റത്ത്
മടിയില്ലെങ്കിൽ മണ്ണിൽനിന്ന് മണിയുണ്ടാക്കാംഅതും ടെറസിലോ മുറ്റത്ത് ഒരു അല്പം സ്ഥലത്ത് കൂടി വന്നാൽ ഒരു ചെടിക്ക് 15 രൂപ മുതൽമുടക്കിൽ Bird's eye chilly or Kanthari Mulaku വീട്ടിലിരുന്ന് അല്പം വരുമാനം ഉണ്ടാക്കണമെങ്കിൽ വലിയ ബിസിനസും ജോലിയും  ഒന്നും വേണമെന്നില്ല കയ്യിൽ മണ്ണ് പറ്റാൻ ഒരു മനസ്സുണ്ടായാൽ മതി ഒരേ തരത്തിലുള്ള കൃഷി എന്നല്ല ഉദ്ദേശിച്ചത് അതുപോലെതന്നെയാണ് മനസ്സിന്റെ ഒരു സമാധാനവും വ്യത്യസ്തമായ ചിന്തകളിൽ രൂപപ്പെടുന്നതാണ് ഇന്ന് നാം കാണുന്ന വലിയ സംരംഭങ്ങളും ചെറിയ രീതിയിൽ തുടങ്ങി അതിന് വളർത്തിക്കൊണ്ടുവന്നവരാണ് 90% ആളുകളും ഇപ്പോൾ ഇവിടെ ഒരു കാന്താരി കൃഷിയെ കുറിച്ചാണ് പറയുന്നതെങ്കിലും ഇതുപോലെ തന്നെ ടെറസിൽ വിപ്ലവം തീർത്ത ഒരാളുടെ വീഡിയോ നമ്മൾ മുമ്പ് ചെയ്തിരുന്നു മാവേലിക്കരയിലെ (രാജിച്ചായന്റെ മട്ടുപ്പാവിലെ മുട്ടൻ കൃഷി ) അദ്ദേഹം റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കാൻ വേണ്ടി ഒരു അല്പം ടെറസിൽ കൃഷി ആരംഭിച്ചതാണ് ഇന്നിപ്പോൾ ഒരുപാട് കൃഷികൾ അദ്ദേഹം ചെയ്യുന്നു ടെറസിൽ മാത്രമല്ല ട്ടോ. അതുപോലെതന്നെയാണ് ഇവരും  അധ്യാപകനാണ് അദ്ദേഹം ഭാര്യക്ക് കൊടുക്കുന്ന പിന്തുണ കൊണ്ട് സാമ്പത്തികം മാത്രമല്ല ലക്ഷ്യം വെറുതെ ടിവിയിലും മൊബൈലും അയൽപക്കങ്ങളിലും കളയുന്ന സമയം ശാരീരിക അധ്വാനം ഉള്ളതുകൊണ്ട് തന്നെ നല്ല രീതിയിലുള്ള ഒരു എക്സസൈസും കൂടിയാണ് ഈ കൃഷി അതുകൊണ്ടുള്ള ഗുണം മരുന്നുകളെ അല്പമെങ്കിലും അകറ്റിനിർത്താം ഈ കാണുന്ന കാന്താരി മുളക് കിലോ 300 രൂപ തോതിൽ ആണ് അവർ കൊടുത്തത് എല്ലാസമയവും അത്രയും വില ലഭിക്കണമെന്നില്ല ആ സമയം അവയെ ഉണക്കി ഉണക്കമുളക് ആക്കി വിപണിയിൽ കൊടുക്കാം അതല്ലെങ്കിൽ കാന്താരി പ്ലസ് കാന്താരി നെല്ലിക്ക ജ്യൂസ് കാന്താരി സിറപ്പ് ഇങ്ങനെയും പല വിപണി സാധ്യതയും ഇതിനുണ്ട് ഇതൊന്നും കൂടാതെ കാന്താരി അച്ചാർ കാന്താരി വൈൻ  കാന്താരി കീടനാശിനികൾ  അല്ലെങ്കിൽ മറ്റുള്ള അച്ചാറുകൾ ഉണ്ടാക്കുന്ന സമയത്ത് കാന്താരി അതിൽ ഉൾപ്പെടുത്തി അത്തരം ചെറിയ കുടിൽ വ്യവസായം പോലുള്ള സംരംഭങ്ങളെ കുറിച്ചും ചിന്തിക്കാവുന്നതാണ് ഇങ്ങനെയുള്ള ചിന്തകളിൽ നിന്നാണ് കൂടുതൽ കൂടുതൽ ആശയങ്ങളും ചെറിയ മുതൽ മുടക്കിൽ വലിയ സംരംഭങ്ങൾ ഉരുത്തിരിഞ്ഞു വരേണ്ടത് എന്തായാലും ഇത്തരം വീഡിയോ കാണുന്ന കുറച്ച് ആളുകൾക്കെങ്കിലും ഇത്തരം ചിന്തയും ചിന്താഗതിയും ഉണ്ടാവട്ടെ എന്ന് ഗ്രീന്‍ ഹെവൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 100% ജൈവകൃഷിയാണ് ഇവിടെ ചെയ്തിരിക്കുന്നത് 🍃🥰🍃 If you don't hesitate, you can make a maney out of the soil, if you add a little space on the terrace or in the yard, the fee is 15 rupees per plant. 90% of the people here are talking about Kanthari farming, but we have done a video of a man who revolutionized terrace farming in Mavelikkara (Rajichayan's Matuppavile Muttan Farming) He started farming on a little terrace to enjoy his retirement life. The benefit of this is that the medicines can be kept at least a little bit away. The Kantari chillies they have given are at the rate of Rs. 300 per kg. They may not get that price all the time. At that time, they can be dried and made into dried chillies and sold in the market Otherwise, Kanthari plus Kanthari gooseberry juice, Kanthari syrup has many market potentials. Apart from this, Kanthari is included in making Kanthari Achar or other pickles. One can also think of such small cottage industry like enterprises from such thoughts more and more ideas and big enterprises should emerge with small investment anyway Green Haven sincerely wishes that at least a few people who watch this video will have such a thought and mindset#100%percentage#organic#farming#plant#grow#sunlight#watering#fertilizer#propagation#irrigation#routing#home#garden#terrace#farm#garden#tour#Malayalam#video#farming#for#new#methods#creative#Garden#ideas#&#tips
7 ماه پیش در تاریخ 1402/11/15 منتشر شده است.
113,897 بـار بازدید شده
... بیشتر