ആരാണ് ഉഡുപ്പിയിലെ അക്വാമാൻ ആയ ഈശ്വർ മാൽപെ ? | Ishwar Malpe | Malayali Driver Arjun missing news

Keralakaumudi News
Keralakaumudi News
13.6 هزار بار بازدید - ماه قبل - ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിൻ്റെ ഭാഗമായിരിക്കുകയാണ് ഈശ്വർ മാൽപെയും സംഘവും. കർണാടകത്തിലെ തീരദേശ ജില്ലയായ ഉഡുപ്പിയിലെ മാൽപെ സ്വദേശിയായ ഈശ്വർ മാൽപെ ആഴങ്ങളിൽ അകപ്പെട്ട നിരവധിപേർക്ക് രക്ഷകനായിട്ടുണ്ട്. കുത്തിയൊഴുകുന്ന ആഴങ്ങളിലേക്ക് കടന്നുചെന്ന് ജീവൻ്റെ തുടിപ്പ് കണ്ടെത്താൻ 48കാരനായ മാൽപെയ്ക്ക് വൈദഗ്ധ്യമുണ്ട്. അതിനാൽ 'ഉഡുപ്പിയുടെ അക്വ മാൻ' (ജല മനുഷ്യൻ) എന്ന വിളിപ്പേരും അദ്ദേഹത്തിനുണ്ട്. #arjunmissing #karnatakalalandslide #savearjun
ماه قبل در تاریخ 1403/05/06 منتشر شده است.
13,610 بـار بازدید شده
... بیشتر