കാഴ്ച കുറയാതിരിക്കാൻ 5 കാര്യങ്ങൾ ശ്രദ്ധിക്കുക | Malayalam Health Tips

Arogyam
Arogyam
1 میلیون بار بازدید - 7 سال پیش - Latest malayalam health tips about
Latest malayalam health tips about What Is Diabetic Retinopathy and Causes, Symptoms, & Prevention by dr. Prakash V.S COMTRUST EYE HOSPITAL Calicut.

പ്രമേഹ രോഗികളിൽ മങ്ങിയ കാഴ്ച. കാരണങ്ങൾ:
പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഏറെ വര്‍ധിച്ചാല്‍ കാഴ്ചയ്ക്ക് മങ്ങല്‍ അനുഭവപ്പെടാം. അതുപോലെ തന്നെ പ്രമേഹം പുതിയതായി കണ്ടുപിടിച്ച് ചികിത്സ തുടങ്ങുന്നവരില്‍ വായനയ്ക്ക് ബുദ്ധിമുട്ടും കണ്ണിന് മങ്ങലും അനുഭവപ്പെടാം.

പ്രമേഹം വളരെക്കാലം നീണ്ടുനില്ക്കുന്നവരില്‍ രോഗം നേത്രനാഡിയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത ഏറെയാണ്. ഇതിന് 'ഡയബറ്റിക് റെറ്റിനോപ്പതി' എന്നു പറയുന്നു.

കണ്ണിനെ ബാധിക്കുന്ന രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക Dr. Prakash V.S മറുപടി നൽകുന്നതാണ്.
For More Health information SUBSCRIBE our Arogyam Youtube channel. Thanks for watching.
7 سال پیش در تاریخ 1396/08/03 منتشر شده است.
1,070,675 بـار بازدید شده
... بیشتر