Aalangal | Marhum Peer Mohammed & Ranjini Pulikkottil Hyder | Old is Gold Mappila Songs

Old is Gold Mappila Songs
Old is Gold Mappila Songs
1.5 هزار بار بازدید - 2 سال پیش - പുലിക്കോട്ടിൽ ഹൈദർ സാഹിബ് രചിച്ച പ്രസിദ്ധമായ
പുലിക്കോട്ടിൽ ഹൈദർ സാഹിബ് രചിച്ച പ്രസിദ്ധമായ
മറിയക്കുട്ടി കത്ത് പാട്ട് പീർ മുഹമ്മദ് സാഹിബും രഞ്ജിനിയും ചേർന്ന് 1993 കാലഘട്ടത്തിൽ ഒരു കാസറ്റിൽ  ആലപിച്ചിരുന്നു ... ഈ അപൂർവ ശേഖരം നമുക്ക് എത്തിച്ചു തന്നത് മാന്യ സുഹൃത്തും അസീസ് തായിനേരി, അഷ്‌റഫ് പയ്യന്നൂർ  ട്രൂപ്പിലെ ഗായകനുമായ അസീസ് ഭായ്  ആലൂർ ആണ്‌ (പ്രത്യേകം നന്ദിയും കടപ്പാടും) പിൽകാലത്ത് ഈ ഗാനം വിളയിൽ ഫസീലത്ത, സിബലാ സദാനന്ദൻ, തീർത്ഥ സുരേഷ് എന്നിവരും ആലപിച്ചിരുന്നു .  ആദ്യമായി ആലപിച്ചത് വിളയിൽ ഫസീലത്ത ആണ്.
ആലങ്ങൾക്കറുമൂണ്ട്
അലിഫും കൊണ്ടിട കൊണ്ട് ..
അമയ്ത്ത കോൻ തിരു നാമം തവക്കം നിണ്ട് ..
സ്തുതിയാൽ
അത് സല്ലാ സലാമയും മൊളിന്തും കൊണ്ട്
ആലാപനം: പീർ മുഹമ്മദ് സാഹിബ് & രഞ്ജിനി
രചന: പുലിക്കോട്ടിൽ ഹൈദർ സാഹിബ്
Old is Gold Mappila Songs Collections
These songs have been uploaded for hearing pleasure only and as an archive for good music. By this I do not wish to violate any copyrights owned by the respective owners of these songs. I do not own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel, Thanks
2 سال پیش در تاریخ 1401/04/04 منتشر شده است.
1,584 بـار بازدید شده
... بیشتر