ഒളരിക്കര കാളിദാസൻറെ മരണം .....മാമ്പിയുടെ ചെയ്തികൾ തെളിവു സഹിതം

കാളീയമർദ്ദനം
കാളീയമർദ്ദനം
190.7 هزار بار بازدید - پارسال - ഒളരിക്കര കാളിദാസൻ ആനയുടെ മരണവുമായി ബന്ധപ്പെട്ട
ഒളരിക്കര കാളിദാസൻ ആനയുടെ മരണവുമായി ബന്ധപ്പെട്ട സത്യാവസ്ഥകൾ ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നു ....മാമ്പി എന്ന ആനക്കാരന്റെ ചെയ്തികൾ ആണ് ആനയുടെ മരണത്തിന്റെ മൂല കാരണം ....ആനയുടെ ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ ആണ് ഇയാൾ വന്നതിനു ശേഷം ഉണ്ടായിട്ടുള്ളത് ....postmortem റിപ്പോർട്ട് പറയുന്നത് ആനയുടെ ആന്തരീയ അവയവങ്ങൾക്ക് സാരമായ രീതിയിൽ  പരിക്കുകൾ ഉണ്ടെന്നാണ് ....കഴിയാവുന്ന തെളിവുകളും ബ്ലഡ് റിപ്പോർട്ടും ,postmortem റിപ്പോർട്ടും ഇവിടെ പങ്കുവെക്കുന്നു
پارسال در تاریخ 1402/04/03 منتشر شده است.
190,724 بـار بازدید شده
... بیشتر