Agni Parthene (നിത്യ വിശുദ്ധ കന്യ) Malayalam English Greek Version

Vox Domini
Vox Domini
23.7 هزار بار بازدید - 3 سال پیش - Lyrics Malayalam Fr. Renil Karathra
Lyrics Malayalam Fr. Renil Karathra Vocals Malayalam : Hridhya Mariya Benny English : Thomson Joseph Palathingal Greek : Dimal Davis Chorus Ashvin Varghese, Abhil Michael, Austin Shymon, Dimal Davis, James Joseph, Fr. Renil Karathra Direction & Editing Fr. Sobi Kannalil Associate Director Joby NJ Cinematography Biju & Baiju (Aby Studio Enthayar) Josh Varghese & Sreyas Special Thanks to Denson Davis, Tunes Studio, Chalakudy (Recording and Sound Mixing) Cast Lena, Sr. Jain SH, Meenu, Alex Special Thanks to Fr. Jomy Kumbukkattu Fr. Brijesh Puttumannil Anson Thomas & Bhavyasree STUDIO MARIAN KUTTIKKANAM ധന്യേ അമലോത്ഭവ കന്യകേ മഹിതേ ദൈവത്തിൻ അംബികെ വാഴ്ക നിത്യവിശുദ്ധകന്യേ വെണ്മഞ്ഞു തുള്ളിപോലെ നീ പരിശുദ്ധയാണ് രാജ്‌ഞി വാഴ്ക നിത്യവിശുദ്ധകന്യേ പൊൻസൂര്യനേക്കാൾ ശോഭയിൽ മഹിയിൽ നിതാന്തം വാഴുക വാഴ്ക നിത്യവിശുദ്ധകന്യേ കന്യാകുലത്തിൻ ആനന്ദം നീ ദൂതരെക്കാൾ ശ്രേഷ്ഠയെ വാഴ്ക നിത്യവിശുദ്ധകന്യേ ആകാശ വീഥിയിൽ ശോഭിതം അർക്കൻ തൻ രശ്മി പോലെ നീ വാഴ്ക നിത്യവിശുദ്ധകന്യേ സ്വർഗീയ സൈന്യഗണത്തേക്കാൾ പരിശുദ്ധയാണ് കന്യ നീ വാഴ്ക നിത്യവിശുദ്ധകന്യേ O Virgin pure, immaculate, O Lady Theotokos, O rejoice, Bride unwedded! O fleece bedewed with every grace, O Virgin Queen and Mother, O rejoice, Bride unwedded! More radiant than the rays of sun, and higher than the heavens, O rejoice, Bride unwedded! O joy of virgin chorus, superior to angels, O rejoice, Bride unwedded! O brighter than the firmament, and purer than the sun's light, O rejoice, Bride unwedded! More holy than the multitude of all the heavenly armies, O rejoice, Bride unwedded! Agní Parthéne Déspina, Áhrante Theotoke Hére Nímfi Anímfefte Parthéne Mítir Ánassa, Panéndrose te poke Hére Nímfi Anímfefte. Ipsilotéra Uranón, aktínon lamprotéra, Hére Nímfi Anímfefte. Hará parthenikón horón, angélon ipertéra, Hére Nímfi Anímfefte. Ekamprotéra uranón fotós katharotéra, Hére Nímfi Anímfefte Ton Uraníon stratión pasón agiotéra. Hére Nímfi Anímfefte. മരിയേ നിതാന്ത നിർമ്മലേ ജനനി ജഗത്തിനെന്നും നീ വാഴ്ക നിത്യവിശുദ്ധകന്യേ പാപലേശമേശിടാ അമലേ മണവാട്ടി നിത്യം നീ വാഴ്ക നിത്യവിശുദ്ധകന്യേ ഞങ്ങൾക്കാമോദമേകിടും മരിയേ സർവർക്കും റാണി നീ വാഴ്ക നിത്യവിശുദ്ധകന്യേ കാർത്താവിനെന്നും ദാസി നീ ഞങ്ങൾതൻ 'അമ്മ നീയല്ലോ വാഴ്ക നിത്യവിശുദ്ധകന്യേ മഹിമ പ്രതാപമേറിടും കെരൂബിനേകൾ ഉന്നതേ വാഴ്ക നിത്യവിശുദ്ധകന്യേ അശരീരിയാം സെറാഫേക്കാൾ ഉയരത്തിലെന്നും വാഴുക വാഴ്ക നിത്യവിശുദ്ധകന്യേ
3 سال پیش در تاریخ 1400/06/17 منتشر شده است.
23,723 بـار بازدید شده
... بیشتر