വർഗീസ് ചേട്ടന്റെ കിടിലൻ ബീഫ് | village style special beef|Street Food Kerala

Street Food Kerala
Street Food Kerala
107.9 هزار بار بازدید - 4 سال پیش - #beeffry
#beeffry #meals #streetfoodkerala #thrissur #trissurfood

ഈ വീഡിയോകൾ കൂടി കാണുക

50 രൂപയ്ക്ക് ചോറും മീനും

50 രൂപയ്ക്ക് വയർ നിറച്ചു ചോറും മീൻ പൊ...

കരിമീനും ഊണും 70 രൂപയ്ക്ക്

70 രൂപയ്ക്ക് കരിമീനും ഊണും എറണാകുളത്ത...

ഒരു രൂപയ്ക്ക് ഇഡ്ഡലിയും സാമ്പാറും ചട്നിയും

ഒരു രൂപയ്ക്ക് ഇഡ്ഡലിയും സാമ്പാറും ചട്...

ചുട്ടമീൻ

വിഴിഞ്ഞത്തെ ചുട്ടമീൻ കട|Thiruvanantha...

തൃശ്ശൂർ ജില്ലയിലെ 26 വർഷമായി കിടിലൻ ബീഫ് കിട്ടുന്ന കടയാണ് വർഗീസ് ചേട്ടന്റെ "ഹോട്ടൽ വർക്കീസ്'
വലിയ കടയൊന്നും അല്ല കുടുംബാംഗങ്ങൾ മാത്രം നടത്തുന്ന കൊച്ചു ഹോട്ടൽ

തൃശ്ശൂർ നിന്നും പൂത്തോൾ വഴി പോകുമ്പോൾ ആണ് ഈ കടയുള്ളത്

ഊണും ബീഫും ആണ് പ്രധാന വിഭവം കൂടാതെ മീൻ വിഭവങ്ങളും ലഭിക്കും

ഊണിനു 50 രൂപയും
ബീഫിന് 80 രൂപയും ആണ് വില
കൊഴുവ 50 രൂപ
അയല     35/35 രൂപ
മത്തി രണ്ടെണ്ണം 30 രൂപ
കക്ക       60 രൂപ
മാന്തൾ വലുപ്പം അനുസരിച്ച്
ചിക്കൻ പാർട്സ്‌ 50 രൂപ

ഊണ് സമയം 11:30 മുതൽ  3 മണി വരെ

വർഗീസ് ചേട്ടന്റെ നമ്പർ
9249310606

Location

https://maps.app.goo.gl/DbKZLHxLnfsad...
4 سال پیش در تاریخ 1399/06/02 منتشر شده است.
107,940 بـار بازدید شده
... بیشتر