കർഷകശ്രീ അവാർഡ് കിട്ടിയ സ്കറിയ പിള്ള ചേട്ടന്റെ തനിമ ഫാം ലൈഫിൽ ചെന്നപ്പോൾ 😯😍

iam brintow
iam brintow
216 هزار بار بازدید - 2 سال پیش - പാരമ്പര്യ കർഷകനായ സ്കറിയ പിള്ള 1970-
പാരമ്പര്യ കർഷകനായ സ്കറിയ പിള്ള 1970- കളിൽ തെക്കൻ കേരളത്തിൽ നിന്നും പാലക്കാട് ജില്ലയിലേക്ക് കുടിയേറി. 2004 ൽ കർഷകശ്രീ അവാർഡിന് അർഹനായ അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു താൻ പരിശീലിച്ച  കൃഷിരീതികൾ പുതിയ തലമുറയെ പരിചയപ്പെടുത്തുക എന്നുള്ളത്. ആ സ്വപ്നം യാഥാർഥ്യമാക്കാൻ അദ്ദേഹത്തിൻ്റെ കുടുംബവും കൂടെ നിന്നതിൻ്റെ ഫലമാണ് "തനിമ ഫാം ലൈഫ്"  ഇവിടെ വരുന്നവർക്ക് കാണാനും ആസ്വദിക്കാനും ഒരുപാട് കൃഷി രീതികൾ പഠിക്കാനും സൗകര്യം ഉണ്ട്. തെങ്ങ്, ജാതി, കവുങ്ങ്, ഒട്ടനവധി വിദേശയിനത്തിലുൾപ്പെടെയുള്ള  ഉഷ്ണമേഖലാ പഴവർഗങ്ങടങ്ങിയ 250ൽ പരം സസ്യയിനങ്ങൾ  , 20ല്പരം പക്ഷി മൃഗാദികൾ ,നീന്തൽ കുളം, സാഹസിക കായിക കളികൾ തുടങ്ങി ഫാം ഫ്രഷ് പച്ചക്കറികൾ, മത്സ്യം , പഴങ്ങൾ എന്നിവ ഉപയോഗിച്ച് സ്വാദിഷ്ടമായ ഭക്ഷണം താമസം , കുതിര സവാരി, ഹൗസ് ബോട്ട്, മൃഗ പരിപാലനം എന്നിവ ഇവിടെ ലഭ്യമാണ്.
For details and booking pls contact
+91 79073 24676

https://www.thanimafarmlife.in

https://g.co/kgs/bWm97f

https://instagram.com/
thanimafarmlife?igshid=YmMyMTA2M2Y=
2 سال پیش در تاریخ 1401/05/28 منتشر شده است.
216,063 بـار بازدید شده
... بیشتر