ലക്ഷ്മി തരു (Simarouba Glauca) | അറിയാതെ പോകരുത് ; യുട്യൂബിൽ ഇതാദ്യം | Lakshmi Taru Plant Malayalam

Dr Visakh Kadakkal
Dr Visakh Kadakkal
15.8 هزار بار بازدید - ماه قبل - #ലക്ഷ്മിതരു
#ലക്ഷ്മിതരു #SimaroubaGlauca എന്ന ചെടി അഥവാ വൃക്ഷത്തെ പറ്റി നമ്മൾ എല്ലാവരും കേട്ടിട്ടുണ്ട്..പലരുടെയും വീട്ടിൽ നട്ടു വളർത്തുന്നും ഉണ്ട്..! ഒട്ടനവധി മാരക രോഗങ്ങൾക്ക് ഉള്ള ഒറ്റമൂലിയായും അത്ഭുത സിദ്ധിയുള്ള ഔഷധമായും ഒക്കെ ഇതിനെ പറ്റി പറയാറുണ്ട്..! എന്നാൽ ഈ പറയുന്ന ഗുണങ്ങൾ ഈ വൃക്ഷത്തിന് ഉണ്ടോ ? ഇത് എന്തിനാണ് ഉപയോഗിക്കുന്നത് ?തുടങ്ങിയ ഒട്ടനവധി അറിവുകൾ പറയുന്ന ഒരു എപ്പിസോഡ് ആണ് ഇന്നത്തേത്..പൂർണമായി കണ്ട് മനസ്സിലാക്കി പരമാവധി ഷെയർ ചെയ്യേണ്ട വിലപ്പെട്ട അറിവ്.. Dr.VISAKH KADAKKAL BAMS,MS (Ayu) Chief Medical Consultant Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal Appointments : +91 9400617974 (Call or WhatsApp) 🌐 Location : maps.app.goo.gl/NqLDrrsEKfrk417s9 #drvisakhkadakkal #ayurvedplants #ayurveda #oushadasasyangal #health #healthy
ماه قبل در تاریخ 1403/05/10 منتشر شده است.
15,802 بـار بازدید شده
... بیشتر