THE ELECTION CHANNEL | പോരിന് മുന്നിൽ രാഹുലും പ്രിയങ്കയും | Lok Sabha Election | 14th November 2023

News18 Kerala
News18 Kerala
56.7 هزار بار بازدید - 9 ماه پیش - THE ELECTION CHANNEL : Bharat
THE ELECTION CHANNEL : Bharat Jodo Yatraക്കിടയിൽ Rahul Gandhiയും Priyanka Gandhiയും നടത്തിയ സ്നേഹപ്രകടനങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. Narendra Modiയെന്ന വൻമരത്തെ  ഉലയ്ക്കുന്ന കാറ്റായി ആഞ്ഞ് വീശാൻ ഉറപ്പിച്ച് തന്നെയാണ് ഇരുവരുടേയും പോരാട്ടം. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ കളം നിറഞ്ഞിരുന്നു ഇരുവരും. തെരഞ്ഞെടുപ്പ് റാലികളിൽ BJPയേയും കേന്ദ്രസർക്കാരിനേയും കണക്കിന് വിമർശിക്കുന്നുമുണ്ട് സഹോദരങ്ങൾ. പോരിന് മുന്നിൽ രാഹുലും പ്രിയങ്കയുമോ എന്നാണ് ദ ഇലക്ഷൻ ചാനൽ ഇന്ന് പരിശോധിക്കുന്നത്.

#theelectionchannel #loksabhaelection2024candidates #pathanamthitta #idukki #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook: Facebook: news18Kerala
Twitter: Twitter: News18Kerala
Website: https://bit.ly/3iMbT9r
9 ماه پیش در تاریخ 1402/08/23 منتشر شده است.
56,787 بـار بازدید شده
... بیشتر