വുദൂഇന്റെ പൂര്‍ണ്ണ രൂപം പഠിക്കാം | How to take Wudu | ഇ-മദ്റസ | Wudu Malayalam | Peace Radio

PEACE RADIO
PEACE RADIO
776.9 هزار بار بازدید - 3 سال پیش - #wudu
#wudu #emadrasa #peaceradio

🏷️ "എന്റെ  നമസ്കാരം
അല്ലാഹു സ്വീകരിക്കുമോ?"

💡നമസ്കാരം സ്വീകരിക്കപെടാന്‍
വുദു നിര്‍ബന്ധം ...!

നബി (സ്വ) പറഞ്ഞു : "വുളൂഇൽ മടമ്പുകാൽ കൃത്യമായി കഴുകാത്തവന് നാശം" (ബുഖാരി)

'"വുളൂഅ്‌ ഇല്ലാത്തവന്റെ നിസ്കാരം അല്ലാഹു സ്വീകരിക്കില്ല" (മുസ്‌ലിം)

"വുളൂഅ്‌ നമസ്കാരത്തിന്റെ പകുതിയാണ്" (മുസ്‌ലിം)

✅ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

----------
താങ്കൾക്കറിയുമോ?
----------

⚖️ നബി(സ്വ) പഠിപ്പിച്ച രൂപത്തില്‍
തന്നെ വേണം വുദു ചെയ്യാൻ..!

✒️ പഠിക്കാൻ ഇതാ അവസരം..

⏩ വുളുവിന്‍റെ പൂര്‍ണ്ണമായ രൂപം
🎙️ സഫീര്‍ അല്‍ ഹികമി
__________
നിസ്കാരത്തിന്റെ പൂര്‍ണ്ണ രൂപം പഠിക്കാം | How to perform muslim prayer
നിസ്കാരത്തിന്റെ പൂര്‍ണ്ണ രൂപം പഠിക്കാ...

#Wudhu
#Vulu
#PeaceRadio

Wudhu | Vuluh malayalam | Vudu | Vulu Malayalam | How to take wudu |  Ablution Malayalam | Wudu steps in malayalam | Wudu Malayalam | Vulooh poorna roopam | Niskaram poorna roopam | വുദു | വുളൂഅ് | വുദു ചെയ്യുന്നതെങ്ങനെ | വുളുവിന്റെ പൂർണ്ണ രൂപം | വുളു എടുക്കുന്ന രീതി |
3 سال پیش در تاریخ 1400/05/13 منتشر شده است.
776,958 بـار بازدید شده
... بیشتر