ക്രിയാറ്റിനിൻ കൂടിയാൽ ഇത് കഴിക്കൂ! / How To Reduce Creatinine Levels Naturally?

Dr.Kala's Healthy Buds
Dr.Kala's Healthy Buds
222.2 هزار بار بازدید - 8 ماه پیش - രക്തത്തിലും മൂത്രത്തിലും ഉള്ള ക്രിയാറ്റിനിൻറ്റെ അളവ്
രക്തത്തിലും മൂത്രത്തിലും ഉള്ള ക്രിയാറ്റിനിൻറ്റെ അളവ് വൃക്കകളുടെ പ്രവർത്തനശേഷിയുടേയും ആരോഗ്യത്തിൻറ്റെയും സൂചികയാണ്. ക്രിയാറ്റിനിൻ മാംസ പേശികളിൽ ഉപാപചയത്തിൻറ്റെ (Metabolic activity) ഭാഗമായി ഉത്പാദിപ്പിക്കപ്പെടുന്ന ഉപയോഗശൂന്യമായ ഒരു വിസർജ്യപദാർഥമാണ്. ഈ രാസസംയുക്തം വൃക്കകളാണ് രക്തത്തിൽനിന്ന് അരിച്ചെടുത്ത് ശരീരത്തിൽനിന്ന് പുറന്തള്ളുന്നത്. അതുകൊണ്ടാണ് വൃക്കകളുടെ  കഴിവ് കുറയുമ്പോൾ രക്തത്തിലെ ക്രിയാറ്റിനിൻറ്റെ ലെവൽ ഉയരുന്നത്.

അറിയേണ്ടേ?

എന്താണ് ക്രിയാറ്റിനിൻ?
എന്തുകൊണ്ടാണ് നമ്മൾ ഇത് ശ്രദ്ധിക്കേണ്ടത്?
ക്രിയാറ്റിനിൻ കൂടിയാൽ എന്താണ്?
ക്രിയാറ്റിനിൻറ്റെ അളവ് എങ്ങനെയാണ്?
ക്രിയാറ്റിനിന് കൂടിയാലുള്ള ലക്ഷണങ്ങൾ  എന്തൊക്കെ?
ക്രിയാറ്റിനിൻ കൂടിയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
ക്രിയാറ്റിനിൻ കൂട്ടുന്ന ഭക്ഷണങ്ങൾ എന്തൊക്കെ?
കിഡ്‌നി തകരാറിലാണ് എന്ന് ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങൾ എന്തൊക്കെ?
ക്രിയാറ്റിനിൻ എങ്ങനെ കുറയ്ക്കാം?
വൃക്കയെ എങ്ങനെ സംരക്ഷിക്കാം?

ഇതിനെയൊക്കെ കുറിച്ചുള്ള വിവരങ്ങളാണ് ഈ വീഡിയോയിൽക്കൂടി ഡോക്ടർ കല നമ്മളുമായി വിശദമായി പങ്കുവെക്കുന്നത്. ക്രിയാറ്റിനിനെക്കുറിച്ചു നമ്മൾ അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും ഡോക്ടർ കല ഹെൽത്തി ബഡ്സിലെ ഈ വീഡിയോയിലൂടെ വിശദമായി നമുക്ക് വിവരിച്ചു തരുന്നു.

കൂടുതൽ അറിയാൻ Dr. Kala’s Healthy Bud’s ലെ ഈ വീഡിയോ കാണുക! ഇതു പോലെ ആരോഗ്യ പരിപാലനത്തിനുള്ള ടിപ്സുകൾക്ക് ഹെൽത്തി ബഡ്സ് സബ്സ്ക്രൈബ് ചെയ്യുക, ഇതിലെ വീഡിയോകൾ മുടങ്ങാതെ കാണുക.

drkalashealthybuds

HOW TO REDUCE CREATININE LEVELS NATURALLY?

Creatinine is a chemical compound left over from energy-producing processes in your muscles. Healthy kidneys filter creatinine out of the blood. Creatinine exits your body as a waste product in urine.
In this video, Dr. Kala discusses with us in detail about everything we need to know about Creatinine.

This video covers: -

What Is Creatinine?
What Is Normal Creatinine Level?
What Are Bad Creatinine Levels?
What Happens If Creatinine Is High?
What Causes Low Creatinine?
How Do I Lower Creatinine?
Home Remedies to Reduce Your Creatinine Levels Naturally,
How Can I Maintain My Creatinine Level Quickly?
What Are the Best Foods to Reduce Creatinine?
Which Drink Reduce Creatinine Level?
Does Walking Reduce Creatinine?
Effective Tips to Control Creatinine,
Easy Ways to Reduce Creatinine Levels,
Diet Tips to Reduce Creatinine Levels for Healthy Kidneys,
How Can I Lower My Creatinine Level Quickly?
And More......

For More such videos please visit
drkalashealthybuds

#creatinine #creatine #creatinina #kidney #kidneyhealth #kidneydisease #kidneyfailure #kidneystone #muscles #muscle #metabolism #chemicalcompounds #naturalremediestlp #naturalremedy #healthykidneys #healthykidney #healthbenefits #womenbusylife #aging #womenhealth #womenhealthrips #womenhealthtips #hormoneoptimization #homoeopathyheals #homoeopathy #homoeo #homoeopathic #homoeopathyworld #homoeopathictreatment #homoeopathicmedicines #homoeopathymedicine #homeopathyforall #homeopathy_treatment #homoeopathiccasetaking #homoeopathic_medicine #veettuvaidyam #malayalam #babycaremalayalam #feelgoodmom #lifestyles #newschannel #latestnewsmalayalam #breakingnews #flashnews #keralalatestnews #keralanews #kerala #livenews #news #malayalamlivenews #keralalivenews #remediesforbodycellsrefreshment #remedies #remedy #ottamoolimalayalam #ottamooli #malayalalifriends #malayalalifriends #health #healthy #healthmalayalam #health_tips_malayalam #healthtips #healthtips4u #healthtipsinmalayalam #healthkerala #health_tips #healthybody #healthybodyhealthymind #healthybodyandmind #healthaddsbeauty #healthylivingtips #healthyliving #healthylifestyle #healthylifestylejourney #healthylifestylesupports #healthylifestylecoach #healthylife #healthyrecipes #healthyrecipe #healthyfoods #healthyfood #healthyeating #healthytipsandtricks #health_tips #healthylifestyle #health_tips_malayalam #health_tips #healthcare #wellnesstips #wellness #malayalamtalk #malayalamtalks #malayalamnews #keralalatestnews #news18kerala #news18 #newsinmalayalam#todaynews #medical_channel #malayalamhealthtips #malayalamvideos #malayalamvideo #indianfashion #homeremedies #homeremedy #homeremedieslife #malayalamhealthtips #malayalamhealthtalk #malayalamhealth #arogyam #kairalihealth #homeremedieslife #homeremedies #homeremedy #homeremedi #homeremedytreatment #motivationalvideos #malayalamhealthtips #malayalam #doctortips #doctor #doctors #herbalifenutrition #herbalife #herbal #beautytipsmalayalam #solutiontoyourproblem #climatechange #climate #climatecrisis #climateaction #climateemergency #climatemponews #climatesummit #climateactivist #climatewar #sustainability #sustainable #sustainabledevelopment #sustainableliving #sustainablelivingtips
8 ماه پیش در تاریخ 1402/09/24 منتشر شده است.
222,228 بـار بازدید شده
... بیشتر