വെറും 7 ദിവസം മതി ആരെയും വശ്യമാക്കാം ദാമ്പത്യദോഷം പ്രണയസാഫല്യം പരിഹാരം|വരാഹിമന്ത്രം|ഗിരീഷ്ജി|#varahi

girish swastik
girish swastik
15.3 هزار بار بازدید - پارسال - varahi Vashikaran mantra chanting ,benefits
varahi Vashikaran mantra chanting ,benefits #varahi #varahi #mantra
#varahimantra

Love : Most powerful Vashikarana mantra chanting is done to attract the person you love or desire. It is done to get the true love of a person whom you love truly.

Family : Varahi vashikarana mantra is done to establish a loving relationship between husband and wife,

It helps in boosting harmony in the family, It helps in attaining the faith of the people you work with for the success of your carrier and business.
|brahmasree girish swastik |
watch this video

വരാഹി വശീകരണ മന്ത്രം.ആരെയും വശീകരിക്കാം...
നല്ലഉദ്ദേശ്യത്തോടെ ആത്മാർത്ഥമായി സ്നേഹിക്കുന്നുവർക്ക് ഈ മന്ത്ര ശക്തി ഉപയോഗിച്ച്  പ്രണയം സാധ്യമാക്കാം. പ്രണയിച്ചു നിസ്സാരകാരണങ്ങളിൽ വേർപിരിഞ്ഞ് വിരഹ ദുഃഖം അനുഭവിക്കുന്നവർക്ക് ഇത് വളരെ ഫലപ്രദമാണ് (വേർപിരിഞ്ഞു പോയവരെ പോലും ഒന്നിപ്പിക്കാം )

ഏതൊരു ദാമ്പത്യത്തിന്റെയും വളരെ പ്രധാനപ്പെട്ട ഭാഗമാണ് അടുപ്പം. നിങ്ങളുടെ ഭാഗത്തുനിന്നോ പങ്കാളിയുടെ ഭാഗത്തുനിന്നോ സ്നേഹമില്ലായ്മ്മ, വിശ്വാസമില്ലായ്മ്മ ,താൽപര്യക്കുറവ്  എന്നിവ തുടങ്ങിയാൽ,ഈ മന്ത്രത്തിന്റെ ശക്തി ഉപയോഗിച്ച് നിങ്ങൾ രണ്ടുപേർക്കുമിടയിൽ അത് വീണ്ടും തിരികെ കൊണ്ട് വരാം. നിങ്ങളുടെ ദാമ്പത്യം നിലവിൽ എത്ര അർത്ഥരഹിതവുമായി തോന്നിയാലും, വിരഹമായാലും അതിനെ സംരക്ഷിക്കാനുള്ള ശക്തി ഈ മന്ത്രത്തിന് ഉണ്ട്.

ഇത് ജപിക്കുന്നതിലൂടെ,   നിങ്ങളുടെ വ്യക്തിത്വത്താൽ ആളുകൾ നിങ്ങളിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്യും.
വരാഹി വശീകരണ മന്ത്രം.
پارسال در تاریخ 1402/04/12 منتشر شده است.
15,325 بـار بازدید شده
... بیشتر