വി വി സ്വാമി- കേരളത്തിന്‍റെ കീഴാള നവോത്ഥാനം: പൊയ്കയിൽ ശ്രീ കുമാരഗുരു ദേവന്‍റെ ചെറുത്തുനില്‍പ്പുകള്‍

Kerala Museum
Kerala Museum
689 بار بازدید - 2 ماه پیش - TITLE:വി. വി. സ്വാമി - കേരളത്തിന്‍റെ
TITLE:
വി. വി. സ്വാമി - കേരളത്തിന്‍റെ കീഴാള നവോത്ഥാനം: പൊയ്കയിൽ ശ്രീ കുമാരഗുരു ദേവന്‍റെ ചെറുത്തുനില്‍പ്പുകള്‍
V. V. Swamy - Kerala’s Subaltern Renaissance: The Resistance of Poykayil Sri Kumaraguru Devan

ABOUT THE LECTURE:
ജാതി മത അടിച്ചമർത്തലുകൾക്കെതിരെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ അണിനിരത്തിയും അവരുടെ അവകാശങ്ങൾക്ക് വേണ്ടി വാദിച്ചും കേരള നവോത്ഥാന പ്രസ്ഥാനത്തിൽ പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ എങ്ങനെയാണ് കീഴാള പ്രതിരോധം നയിച്ചതെന്ന് ഈ പ്രഭാഷണം അഭിസംബോധന ചെയ്യും.
പ്രഭാഷകനെക്കുറിച്ച്

The lecture will address how Poykayil Sri Kumaraguru Devan led the subaltern resistance in Kerala's Renaissance movement by mobilizing marginalized communities against religious & caste oppression, advocating for their rights, and thereby centering the broader struggle for social justice and equity.

ABOUT THE SPEAKER:
വി. വി. സ്വാമി

അൺസീൻ ലെറ്റേഴ്സ് എന്ന പ്രസാധക സംഘത്തിൻ്റെ എഡിറ്റോറിയൽ അംഗം, സൊസൈറ്റി ഓഫ് പി. ആർ. ഡി. എസ്. സ്റ്റഡീസ്-ന്‍റെ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിയ്ക്കുന്നു. വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്തിരുന്ന അദ്ദേഹം ആദിയർ ദീപം, സൂചകം എന്നീ മാസികകളുടെ എഡിറ്ററായിരുന്നു. ചരിത്രം, സാഹിത്യം എന്നീ മേഖലകളിൽ പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊയ്കയിൽ ശ്രീ കുമാരഗുരു ദേവന്‍റെ ജീവചരിത്രം ചര്‍ച്ച ചെയ്യുന്ന ‘വ്യവസ്ഥയുടെ നടപ്പാതകൾ’ എന്ന പുസ്തകം എഡിറ്റ് ചെയ്തിട്ടുണ്ട്.

V. V. Swamy is a historian, author, and social activist. He worked as an editor of magazines such as Aadiyar Deepam and Soochakam. Currently, he is an editorial member of the publishing group Unseen Letters and the President of the Society of PRDS Studies. His publications include the books "PRDSum Kerala Navodhanavum" (PRDS and Kerala Renaissance) and "Chengannurathi." He has also edited works like "Vyavastayute Natapaatakal" (Pathways of the System), "Dalit Katha," "Dalit Kavita," "PRDS - Orma Paatt," and "Charitrarekhakal," and authored numerous articles in history and literature.

ABOUT JANAL
The JANAL Lecture Series presented by Kerala Museum excavates the rich tapestry of Kerala's past, providing a nuanced understanding of its evolution and the interconnectedness between its cultural heritage, societal dynamics, political developments, and environmental transformations.

Through its interactive design, these sessions bring together academicians, research scholars, students and history enthusiasts and make academic and learned pursuits on history accessible to all.

Poster PC: Tharun Thankachan
2 ماه پیش در تاریخ 1403/04/09 منتشر شده است.
689 بـار بازدید شده
... بیشتر