എഴുകുംവയല്‍ കുരിശുമല തീര്‍ഥാടനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ണ്ണം

medianetchannel
medianetchannel
175 بار بازدید - 4 ماه پیش - ഇടുക്കി രൂപത രണ്ടാമത് എഴുകുംവയല്‍ കുരിശുമല
ഇടുക്കി രൂപത രണ്ടാമത് എഴുകുംവയല്‍ കുരിശുമല തീര്‍ഥാടനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഇടുക്കി രൂപതയിലെ തീര്‍ഥാടന കേന്ദ്രമായ എഴുകുംവയല്‍ കുരിശുമലയിലേക്ക് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന തീര്‍ഥാടനം 22 ന് നടക്കും.നാലു കേന്ദ്രങ്ങളില്‍ നിന്ന് കാല്‍നടയായി വിശ്വാസികള്‍ ഇരട്ടയാര്‍ വെട്ടിക്കാമറ്റം കവലയില്‍ ഒന്നിക്കും.ഇവിടെനിന്നും മലയടിവാരത്തെത്തി ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിലാണ് പരിഹാര പ്രദക്ഷിണമായി കുരിശുമല കയറുന്നത്.

#medianetchannel #idukkinews #keralavisionmedianetadimaly #adimalynews

FaceBook : https://bit.ly/2FkMRk1
Instagram : https://bit.ly/35BBRcG
Tamil Channel : https://bit.ly/32rwSZW
Telegram : Medianet Channel
4 ماه پیش در تاریخ 1403/01/01 منتشر شده است.
175 بـار بازدید شده
... بیشتر